Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചിരിക്കും പിടിച്ചു കഷ്ടകാലം

ഇങ്ങനെയൊരു ഇടിത്തീ വരുമെന്ന് ആരും വിചാരിച്ച് കാണില്ല. കാലനില്ലാത്ത കാലം എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചിരിയില്ലാത്ത കാലവുമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നൈയാ പൈസ കൊടുക്കാതെ ആരില്‍ നിന്നും കിട്ടുന്ന ഒന്നായിരുന്നു. കൊറോണ വൈറസ് ചിരിയെയും തൂക്കിയടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 05:34 pm IST
in Lifestyle

തിരുവനന്തപുരം: ഇങ്ങനെയൊരു ഇടിത്തീ വരുമെന്ന് ആരും വിചാരിച്ച് കാണില്ല. കാലനില്ലാത്ത കാലം എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചിരിയില്ലാത്ത കാലവുമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. നയാ പൈസ കൊടുക്കാതെ ആരില്‍ നിന്നും കിട്ടുന്ന ഒന്നായിരുന്നു.  കൊറോണ വൈറസ് ചിരിയെയും തൂക്കിയടിച്ചു.  ഇനി അറിഞ്ഞൊരു ചിരിക്ക്  എന്ന് സാധിക്കുമെന്ന് കൊറോണ തന്നെ മനസ്സുവയ്‌ക്കണം. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ ചുണ്ടിനു മുന്നില്‍ ഗ്ലാസ് പിടിപ്പിച്ച മാസ്‌ക് എങ്കിലും വേണമെന്നാണ് ചിരിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ വിദഗ്‌ദ്ധ അഭിപ്രായം.  

കല്യാണ ചിരി, രാഷ്‌ട്രീയ ചിരി, വ്യാപാര ചിരി, പരിചയ ചിരി, സൗഹൃദ ചിരി ഇങ്ങനെ പോകുന്ന ചിരിയുടെ വക ഭേദങ്ങള്‍. ഈ ചിരികളെല്ലാം ഇപ്പോള്‍  മാസ്‌ക്കിനുള്ളിലാണ്.   കൊറോണക്കാലത്ത്  ചിരി പുറത്തറിയിച്ചേ മതിയാകൂ എന്ന് വാശിപിടിക്കുന്നവരുമുണ്ട്.  

ചിരിയില്‍ എപ്പോഴും ഒന്നാം സ്ഥാനത്താണ് രാഷ്‌ട്രീയചിരി.  കോവിഡ് മാസ്‌ക്ക് ഏറെ വിനയായതും ഇക്കൂട്ടര്‍ക്കാണ്. തങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിച്ചിരുന്നതില്‍ മുന്തിയ സ്ഥാനം ചിരിക്കുണ്ടായിരുന്നു.  ഗ്രൂപ്പ് കളിക്കാരെ കണ്ടം ചാടിക്കുന്നതില്‍   ചിരി ചില്ലറയല്ല പങ്ക് വഹിച്ചിരുന്നത്.  കൂട്ടത്തില്‍ നില്‍ക്കുന്ന അണികളില്‍ ആരെയെങ്കിലും കണ്ട് ചിരിക്കാതെ പോയതോടെ  പുലിവാലു പിടിച്ച നേതാക്കളും കൂട്ടത്തിലുണ്ട്. അണികളെ കൂട്ടുന്ന ചിരിക്ക് മാസ്‌ക്ക് വിനയായപ്പോള്‍ മറ്റ് കൂട്ടര്‍ക്ക്  മാസ്‌ക്ക് ഇപ്പോള്‍  രക്ഷകനാണ്.  

  മാസ്‌ക്ക് നൂലമാല മാറുന്നതുവരെ നേതാക്കളുടെ  ഉദ്ഘാടനങ്ങള്‍ക്ക് തിരിക്ക് കുറയുമെന്നാണ്  ഗവേഷകരുടെ വിശദീകരണം. ചെറുതു മുതല്‍ വന്‍കിട ഉദ്ഘാടനങ്ങള്‍ക്കു വരെ മാര്‍ക്കറ്റ് കുറയും.  ചിരിച്ചിട്ടാണോ, മനസ്സില്ലാ മനസ്സോടെയാണോ    ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതെന്ന് തിരിച്ചറിയണമെങ്കില്‍ മാസ്‌ക്ക് മാറണം. അതിനാല്‍ മനം നിറഞ്ഞ ഉദ്ഘാടനത്തിനും ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ടതായി വരും.

   മാസ്‌ക് ഏറ്റവും രക്ഷകരായത് വധൂ വരന്‍മാര്‍ക്കാണ്. അനുഗ്രഹിക്കാന്‍ വരുന്നവര്‍, സുഹൃത്തുക്കള്‍,  നാട്ടുകാര്‍, ബന്ധുക്കള്‍, തുടങ്ങി അടുപ്പം ഉള്ളവരോടും ഇല്ലാത്തവരോടും ലേശവും പിശുക്ക് കാണിക്കാതെ ചിരിക്കണം. വിവാഹ സ്വീകരണ പരിപാടികള്‍ കഴിയുമ്പോഴേക്കും ചിരിച്ച് ചിരിച്ച് ഇവരുടെ  കവിളുകള്‍ വേദനിച്ച് ഒരു പരുവത്തിലാകും. അതിനാല്‍ ലോക് ഡൗണ്‍ തീര്‍ന്നാലും താലികെട്ട് ചടങ്ങിനും തങ്ങളുടെ ഫോട്ടോ എടുക്കലിനും മാത്രമെ മാസ്‌ക്ക് മാറ്റാവൂഎന്ന തീരുമാനം എടുക്കണമെന്നാണ്  കുറി കുറിച്ച് കാത്തിരിക്കുന്ന നവവധൂവരന്‍മാരുടെ അപേക്ഷ.

 സുഹൃത്തുക്കളാകാനും സൗഹൃദം പുതുക്കാനും പരിചയപ്പെടാനുമൊക്കെ ചിരിയ്‌ക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോള്‍ മാസ്‌ക്ക് ആളെ തിരിച്ചറിയിക്കുന്നുമില്ല.  മിക്കവരും  നടത്തവും നോട്ടവുമൊക്കെ തിരിച്ചറിഞ്ഞാണ് സൗഹൃദം   പുതുക്കുന്നത്. സര്‍ക്കാര്‍ ചിരിയിലും കുറവ് വന്നു. ഓഫീസുകളില്‍ എത്തി കാര്യം സാധിക്കുന്നതില്‍  കൈക്കൂലിയേക്കാള്‍ ചിരി സഹായകരമായിരുന്നു.  അതിനാല്‍ നിരന്തരം കാര്യ സാധ്യത്തിനായി ഓഫീസുകളില്‍ പോകുന്നവര്‍ മാസ്‌ക്കിനു ഒരു പരിഹാരം ഉണ്ടായിട്ട് പോയാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്് .ജീവനക്കാര്‍ക്ക് മാസ്‌ക്ക് ഇപ്പോള്‍ രക്ഷകനാണ്. കാര്യ സാധ്യത്തിനായി ഓഫീസില്‍ എത്തുന്ന പരിചയക്കാരില്‍ നിന്നും രക്ഷനേടാം.  

ചിരിച്ച് കളിയാക്കി, കൊഞ്ഞനം കുത്തി ഇതിനുമൊക്കെ മാസ്‌ക്ക് പരിഹാരമുണ്ടാക്കി. പോലീസുകാരും ഇത് സമ്മതിക്കുന്നു. പെട്ടെന്ന് സംഘര്‍ഷം ഉണ്ടാക്കുന്ന കാര്യങ്ങളാണിത്. അതിനാല്‍ പോലീസുകാരുടെ പണി കുറയ്‌ക്കാന്‍ മാസ്‌ക്ക് സഹായകരമായെന്ന് പോലീസ്  വിലയിരുത്തുന്നു.  

ചിരിച്ചിട്ടേ പോകൂ എന്നുള്ളവര്‍ പുതിയ സംവിധാനം കണ്ടെത്തി എന്നാണ് വിവരം. മാസ്‌ക്കിന്റെ ചുണ്ട് വരുന്ന ഭാഗത്ത് ചെറു പുഞ്ചിരി പതിപ്പിച്ച മാസ്‌ക്കുകള്‍ തരപ്പെടുത്തി ഉപയോഗിക്കുന്നുണ്ട്.  ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പരാതിയുണ്ടാകില്ല. എത്രയായാലും  തന്നെക്കണ്ടപ്പോള്‍ ചിരിച്ചല്ലോ എന്ന് ആശ്വസിക്കാം.  

അജിബൂധന്നൂര്‍

Tags: covidLaughing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.