Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വീട്ടില്‍ നിര്‍ത്തിയിട്ട വാഹനം കത്തി നശിച്ച നിലയില്‍; നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

രാഷ്‌ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഐഎന്‍എല്‍ പ്രവര്‍ത്തകനായ ഗഫൂറും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറെ നാളുകളായി വാട്‌സ്ആപ്പില്‍ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഏറ്റുമുട്ടലിലായിരുന്നതായി നാട്ടുകാര്‍ .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:07 am IST
in Kozhikode
പാറക്കെട്ടില്‍ ഗഫൂറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ബൊലേറോ കാര്‍ കത്തിനശിച്ച നിലയില്‍

പാറക്കെട്ടില്‍ ഗഫൂറിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ബൊലേറോ കാര്‍ കത്തിനശിച്ച നിലയില്‍

നാദാപുരം: പേരോട് എംഐഎം ഹൈസ്‌കൂള്‍ റോഡില്‍ വീട്ടില്‍ നിര്‍ത്തിയിട്ട  കാര്‍ കത്തിനശിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെ പാറക്കെട്ടില്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ബൊലേറോ കാറാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വീടിനോട് ചേര്‍ന്ന ടാര്‍പോളിന്‍ ഷെഡില്‍  നിര്‍ത്തിയിട്ടതായിരുന്നു വാഹനം.

റുഫിങ് കരാറുകാരനായ ഇയാളുടെ യന്ത്രസാമഗ്രികളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് കാറിലായിരുന്നു. ഇവ പൂര്‍ണ്ണമായും കത്തിനശിച്ചു.  ചുമരിലുണ്ടായിരുന്ന വൈദ്യുതി മീറ്റര്‍, സര്‍വീസ് ലൈന്‍ എന്നിവയും കത്തിയിട്ടുണ്ട്. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസും അഗ്‌നിശമന സേനാ വിഭാഗവും ഏറെ പാടുപെട്ടാണ് തീ അണച്ചത്.

രാഷ്‌ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഐഎന്‍എല്‍ പ്രവര്‍ത്തകനായ ഗഫൂറും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറെ നാളുകളായി വാട്‌സ്ആപ്പില്‍ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഏറ്റുമുട്ടലിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. 

വാട്‌സാപ്പിലൂടെ ഇയാള്‍ക്കെതിരെ വന്ന വധഭീഷണിക്കെതിരെ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതിയും നിലനില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി അക്രമണം നടക്കുന്നത്. എഎസ്പി അങ്കിത് അശോകിന്റെ നേതൃത്വത്തില്‍  പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നാദാപുരം പോലിസ് കേസെടുത്തു.  

Tags: വാഹനംvehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിടിയിലായത് ഷംനാദും ഇര്‍ഷാദും

Kerala

നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷം

Kerala

ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ചു; പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോലീസിന്റെ ആചാര ലംഘനം; മതില്‍കെട്ടിനുള്ളില്‍ വാഹന പാർക്കിങ്, പ്രതിഷേധവുമായി ഭക്തർ

Kerala

കിളിമാനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.