Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

BevQ പിഴ ഒരു പാഠം; മികച്ച വിർച്വൽ ക്യൂ അപ്ലിക്കേഷൻ എങ്ങനെ നിർമ്മിക്കാം

ശരിയായ Requirements Analysis ഉം Cost Analysis ഉം ഒരു സാങ്കേതിക വിദഗ്‌ദ്ധന്റെയോ ഉപദേശക സമിതിയുടെയോ കീഴിൽ ചെയ്താൽ ആപ്പ്ളിക്കേഷനുകൾ പരാജയപ്പെടേണ്ട കാര്യമില്ല

പ്രവീൺ നായർ by പ്രവീൺ നായർ
Jun 11, 2020, 05:29 pm IST
in Technology

ഇന്ത്യയിലെ മികച്ച ഐ. ടി ഹബ് എന്ന് അറിയപ്പെടുന്ന കേരളത്തിൽ, സര്‍ക്കാര്‍ തന്നെ അടുത്തിടെ ഇറക്കിയ മൊബൈൽ ആപ്പ്, പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ പരാജയപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം വാർത്ത റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലുടനീളം സാധാരണക്കാരന്റെ നിരാശയും അമർഷവും നിറഞ്ഞുനിന്നു.

പ്രൊജക്റ്റ് അനുവദിച്ചത് മുതൽ അതിന്റെ മേൽനോട്ടം അഥവാ പ്രൊജക്റ്റ് മാനേജ്‌മന്റ് (PM ), ടെസ്റ്റിംഗ്, ഗുണമേന്മ ഉറപ്പുവരുത്തൽ (QA ) തുടങ്ങി എല്ലാ വശങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ലോകോത്തര നിലവാരമുള്ള ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ വർഷങ്ങളായി  ഉപയോഗിച്ച് പരിചയമുള്ള അനേകം സാങ്കേതിക വിദദ്ധരും കമ്പനികളും നമ്മുടെ സ്വന്തം ടെക്നോപാർക്കിലും ഇൻഫോപാർക്കിലും ഉള്ളപ്പോഴും BevQ പോലുള്ള ഒരു നിർണായക ദൗത്യം (Mission Critical  Project )  നമുക്ക് നല്ലരീതിയിൽ ആർക്കിറ്റെക്ട് (Architect )ഉം പ്രൊജക്റ്റ് മാനേജ്മെന്റും  ചെയ്യാൻ കഴിയാതെ പോയി. ഇതിനെ  നല്ലൊരു പാഠമായി (Lessons Learned ) കരുതി, ഇത്തരം കാര്യങ്ങളിൽ സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തും എന്ന് സമാശ്വസിക്കാം.

BevQ-വിന് എവിടെ പിഴച്ചു എന്നത് ഈ ലേഖനത്തിന്റെ വിഷയമല്ല, പക്ഷെ  കാര്യക്ഷമമായ പുതിയ അപ്ലിക്കേഷൻ എങ്ങിനെ നിർമിക്കാം എന്ന്  വിശകലനം ചെയ്തു നോക്കാം.

പ്രൊജക്റ്റ് ആവശ്യകതകൾ (പ്രൊജക്റ്റ് റിക്വയർമെന്റ്സ് )

 എന്തൊക്കെയാണ് ഈ പ്രോജക്ടിന്റെ ആവശ്യകതകൾ?

  1. ഒരു ഉപഭോക്താവിന് (യൂസർ എന്ന് വിളിക്കാം) അവന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു ടോക്കൺ നമ്പർ റിക്വസ്റ്റ് ചെയ്യാൻ കഴിയണം
  2. (എ) ടോക്കണിനോടൊപ്പം (ബി ) എവിടെ നിന്നും വാങ്ങണമെന്നും (സി ) എപ്പോൾ വാങ്ങണമെന്നും അവൻ അറിയണം
  3. SMS മുഖേനയും ടോക്കൺ റിക്വസ്റ്റ് ചെയ്യാൻ കഴിയണം. ഏല്ലാവർക്കും സ്മാർട്ട് ഫോൺ ഉണ്ടാവണമെന്നില്ലല്ലോ. ഉണ്ടെങ്കിൽ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താല്പര്യം ഉണ്ടാകണമെന്നില്ലല്ലോ.
  4. ഫോൺ കൂടാതെ ടോക്കൺ റിക്വസ്റ്റ് ഒരു വെബ്സൈറ്റ് വഴിയും ചെയ്യാം.
  5. ടോക്കണുമായി ഔട്ലെറ്റിൽ (ബാർ, ബിയർ പാർലർ , ബീവറേജ് ഔട്ട്ലെറ്റ് എല്ലാറ്റിനെയും കൂട്ടി നമുക്ക് ഔട്ട്ലെറ്റ് [outlet] എന്ന് വിളിക്കാം) എത്തുമ്പോൾ ഔട്ട്ലെറ്റ് ഏജന്റിന്‌ അദ്ദേഹത്തിന്റെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് യൂസറിന്റെ ടോക്കൺ വാലിഡേറ്റ് (validate ) ചെയ്യാൻ കഴിയണം
  6. അഡ്മിൻ (Admin) യൂസെറിന് ഔട്ട്ലെറ്റ് വിവരങ്ങൾ കൈകാര്യം ചെയ്യാനും റിപ്പോർട്ട് കാണാനും കഴിയണം

തല്ക്കാലം മേൽ പറഞ്ഞ ആവശ്യകതകൾ മാത്രം ഈ ലേഖനത്തിൽ പ്രതിപാദിക്കാം.

Block Diagram

ആവശ്യകതകളുടെ ഒരു വിശകലനം (Requirements Analysis )

ഒരു വിശകലനം നടത്തിയതിൽ, താഴെ പറയുന്ന കാര്യങ്ങൾ നമുക്ക് പരിഗണിക്കേണ്ടതുണ്ട്

  • രണ്ടു ആപ്പുകളും, ഒരു വെബ് സൈറ്റും ആവശ്യമുണ്ട്
  1. ഉപഭോക്താവ്
  2. ഔട്ട്ലെറ്റ് ഏജന്റ്
  3. അഡ്മിൻ കൺസോൾ (Admin കൺസോൾ )
  4. SMS വഴിയുള്ള അപേക്ഷകൾക്ക് ഒരു പ്രേത്യേക സെർവർ അപ്ലിക്കേഷൻ പരിഗണിക്കാം എങ്കിലും Code /Module റീയൂസബിലിറ്റി ഉപയോഗിക്കാവുന്നത് കൊണ്ട് അത് ഒഴിവാക്കാം
  • മദ്യപാനികളുടെ എണ്ണം വളരെ കൂടുതലുള്ള സംസ്ഥാനമായതിനാലും, ഏകദേശം രണ്ടുമാസത്തെ കാത്തിരിപ്പിനു ശേഷമുള്ള മദ്യ വില്പന ആയതിനാലും ആദ്യ ദിവസങ്ങളിൽ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. നമുക്ക് ഒരു 3 ലക്ഷം പേര് ഒരുമിച്ചു ആപ് ഉപയോഗിക്കും എന്ന് കരുതാം (Simultaneous Users). ഒരു ദിവസം ഏകദേശം 10 ലക്ഷം പേർ ആപ്പ് സന്ദർശിക്കും എന്നും കരുതാം. ആവശ്യക്കാർ കൂടുതലായതിനാൽ ആപ്പിന്റെ സെർവർ, അല്ലെങ്കിൽ സെർവറുകൾ ശക്തിയുള്ളതല്ലെങ്കിൽ ആപ്പ് ക്രാഷ് (App Crash ) ആകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • Xamarin , Flutter പോലുള്ള ക്രോസ്സ് -പ്ലാറ്റുഫോം (Cross -Platform ) സംവിദാനങ്ങൾ ലഭ്യമാണെങ്കിലും നേറ്റീവ് (Native ) ആപ്പ് ഡെവലൊപ്മെൻ്റ് തന്നെയാണ് വളരെയധികം യൂസേഴ്സ് ഉള്ള ഈ പ്രോജക്ടിന് നല്ലത്‌ (മറു അഭിപ്രായങ്ങൾ ഉണ്ടാകാം)

ഇത്തരം വിശകലനങ്ങൾക്കു ശേഷം താഴെകാണുന്ന നിലയിലേക്ക് നമ്മുടെ Requirements നമുക്ക് അന്തിമമാക്കാം.

Block Diagram

ആർക്കിടെക്ചർ ഡിസൈൻ (Architecture Design )

മുകളിൽ പറഞ്ഞ വിശകലനം വച്ച് ഒരു എന്റർപ്രൈസ് ലെവൽ (Enterprise Level) പ്രൊജക്റ്റ് പ്ലാൻ ചെയ്താൽ താഴെ കാണുന്ന high -level ആർക്കിടെക്ചർ ചിത്രം (Architecture Diagram ) കിട്ടും.

Generic Solution

Microsoft Azure ക്‌ളൗഡ്‌

ഇനി , പറയാൻ പോകുന്നത് Azure എന്ന ക്‌ളൗഡ്‌ പ്ലാറ്റഫോ (Cloud Platform ) -മിൽ വളരെ കുറഞ്ഞ റിസോഴ്സുകൾ (resources) ഉപയോഗിച്ച് എങ്ങിനെ ഡിസൈൻ ചെയ്യാം എന്നതാണ്.

Azure Solution

റിസോഴ്സുകൾ വളരെ കുറവാണെങ്കിലും ഈ സംവിധാന ഘടന വളരെ കാര്യക്ഷമമാണ്. കാരണം Azure Functions എന്ന സംവിധാനം തനിയെ വലിയാനും കുറക്കാനും (Auto Scaling ) കഴിവുള്ളതാണ് . ശ്രദ്ധിക്കുവാനുള്ള ഒരു പ്രധാന കാര്യം, SMS ദാദാവിനെ തെരഞ്ഞെടുക്കുമ്പോൾ നല്ല റിവ്യൂ (reviews) ഉള്ളവ തിരഞ്ഞെടുക്കുവാനും, തിരഞ്ഞെടുത്ത പ്ലാൻ (Plan ) നമ്മുടെ യൂസർ ഹിറ്റ് നമ്പറുകളെ തൃപ്തിപ്പെടുത്തുന്നവയും ആയിരിക്കണം .

ഇനി, മുകളിൽ കണ്ടതിന്റെ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു പതിപ്പ് കാണാം.

Azure Solution

ആമസോൺ വെബ് സെർവീസ്സ് (AWS )

ഇനി , മറ്റൊരു ക്‌ളൗഡ്‌ പ്ലാറ്റുഫോം ആയ AWS Amazon Web Services -ൽ Docker എന്ന ഒരു containerization സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ ഡിസൈൻ ചെയ്യാം എന്ന് നോക്കാം

AWS Solution

ഇത്തരത്തിൽ വളരെ കാര്യക്ഷമമായ രീതിയിൽ പല പ്രൊവൈഡറുകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽ രീതിയിൽ അപ്ലിക്കേഷൻ ഡിസൈൻ ചെയ്യാം. 

ശരിയായ Requirements Analysis ഉം Cost Analysis ഉം ഒരു സാങ്കേതിക വിദ്ഗ്ധന്റെയോ ഉപദേശക സമിതിയുടെയോ കീഴിൽ ചെയ്താൽ ഇത്തരം ആപ്പ്ളിക്കേഷനുകൾ പരാജയപ്പെടേണ്ട കാര്യം ഈ നാട്ടിലില്ല.

Tags: സാങ്കേതികംബെവ്ക്യൂസോഫ്റ്റ്‌വെയർ ആർക്കിടെക്ചർക്‌ളൗഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.