Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാരുണ്യാ ചികിത്സാ സഹായനിധി നിര്‍ത്തിവെയ്‌ക്കല്‍; സര്‍ക്കാര്‍ നടപടി വൃക്ക രോഗികള്‍ക്ക് ദുരിതമയമാകുന്നു

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്ള ചില സ്വകാര്യ ആശുപത്രികള്‍ മരുന്ന്, ഡോക്ടറുടെ ഫീസ് തുടങ്ങി പലയിനങ്ങളിലുമായി സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത തുകയാണ് ചുമത്തുന്നത്. ആഴ്‌ച്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസ് വേണ്ടിവരുന്ന രോഗികള്‍ക്ക് ഇത് കടുത്ത പ്രതിസന്ധിയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 11:08 am IST
in Kozhikode

കോഴിക്കോട്: കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ട ഡയാലിസ് ആവശ്യമുള്ള വൃക്ക രോഗികള്‍ക്ക് സര്‍ക്കാര്‍ നടപടി ദുരിതമാകുന്നു. മാര്‍ച്ച് മാസത്തോടെയാണ് കാരുണ്യാ ചികിത്സാ സഹായനിധി നിര്‍ത്തിയത്. പദ്ധതിയില്‍ തുക ബാക്കിയുള്ളവര്‍ക്കും ഇതോടെ സഹായം നിര്‍ത്തുകയായിരുന്നു. 

ഏതാണ്ട് ഒരു ഡയാലിസിന് രണ്ടായിരത്തോളം രൂപ ചെലവ് വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതില്‍ 650 രൂപ കാരുണ്യ പദ്ധതിയിലുള്ളവര്‍ക്ക് കിഴിവ് ലഭിച്ചിരുന്നു. ഈ സഹായവും ഇല്ലാതായതാണ് കുടുതല്‍ ദുരിതമായിരിക്കുകയാണ്.  

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള ചില സ്വകാര്യ ആശുപത്രികള്‍ മരുന്ന്, ഡോക്ടറുടെ ഫീസ് തുടങ്ങി പലയിനങ്ങളിലുമായി സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത തുകയാണ് ചുമത്തുന്നത്. ആഴ്‌ച്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസ് വേണ്ടിവരുന്ന രോഗികള്‍ക്ക് ഇത് കടുത്ത പ്രതിസന്ധിയാവുകയാണ്. 

ഗവ. മെഡിക്കല്‍ കോളേജില്‍ 196 രൂപ വിലയുള്ള മരുന്നിന് ചില സ്വകാര്യ ആശുപത്രികള്‍ 400 രൂപയിലധികം ഈടാക്കുന്നതായാണ് ആരോപണം. അതേസമയം കോവിഡ് സാഹചര്യമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ ഡയാലിസ് അസാദ്ധ്യമായിരിക്കുകയാണ്.

കാരുണ്യ പദ്ധതിയില്‍ ബാക്കിയുള്ള തുക നല്‍കുകയും ആരോഗ്യ പദ്ധതിയില്‍ പെടാത്ത സഹകരണാശുപത്രികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഡയാലിസ് വേണ്ടിവരുന്ന രോഗികള്‍ക്ക് അല്പം ആശ്വാസമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.  

Tags: hospitalkarunya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.