Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം(ജൂണ്‍ 7 മുതല്‍ 13 വരെ)

ജൂണ്‍ 7 മുതല്‍ 13 വരെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 10, 2020, 08:40 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പുതിയ ഗൃഹം വാങ്ങുന്നതിനുള്ള അവസരം കൈവരുന്നതാണ്. വ്യക്തികളില്‍നിന്നും ഉപദ്രവത്തിന്ഇടയാകുന്നതാണ്. ഉദ്യോഗത്തിനായുള്ള പരിശ്രമങ്ങള്‍ പലതും ധനനഷ്ടത്തിലും മനഃക്ലേശത്തിലും കലാശിക്കും. യാത്രയ്‌ക്കിടയില്‍ അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടാനിടയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളില്‍പ്പെട്ട് വിഷമിക്കേണ്ടിവരും. വേര്‍പെട്ടും നഷ്ടപ്പെട്ടും പോകുമെന്ന് കരുതിയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിച്ചുകിട്ടുവാന്‍ വഴിയൊരുങ്ങും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

വിവാഹത്തിനുവേണ്ടി പരിശ്രമിച്ചവര്‍ക്ക് പെട്ടെന്ന് പങ്കാളിയെ ലഭ്യമാകും. യാത്രാക്ലേശം വര്‍ധിക്കുകയും തീരുമാനങ്ങള്‍ പലതും മാറ്റി പ്രവര്‍ത്തിക്കേണ്ടിവരികയും ഉദരസംബന്ധമായ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കേണ്ടിവരികയും ചെയ്യും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

മാനസിക ചഞ്ചലാവസ്ഥ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമാകും. മുന്‍കോപം വര്‍ധിച്ച് അപകടങ്ങളില്‍ ചെന്ന് ചാടാനിടയാകും. വിവാഹാലോചനകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. സാമ്പത്തിക ഇടപാടുകള്‍ മന്ദഗതിയില്‍ സംഭവിക്കുന്നതാണ്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സ്‌നേഹബന്ധങ്ങളില്‍ ഉലച്ചിലും വേര്‍പാടുകളും ഉണ്ടാവും. രോഗദുരിതങ്ങള്‍ക്ക് പെട്ടെന്ന് ശമനമുണ്ടാകും. പുതിയ ജീവിത ബന്ധങ്ങള്‍ കണ്ടെത്തി സന്തോഷിക്കുവാന്‍ ഇടയാകുന്നതാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വാഹനം വാങ്ങുവാന്‍ ഇടയാകുന്നതാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വാഹനാപകടത്തില്‍പ്പെട്ട് ശരീര ദുരിതത്തിന് ഇടവരുന്നതാണ്. വേര്‍പെട്ട് നില്‍ക്കുന്ന കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ സാധിക്കും. വാസസ്ഥാനത്ത് അഗ്‌നി ബാധയുണ്ടായി വിഷമിക്കും. സ്വന്തം സംരക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമായി, വിഷമിക്കേണ്ടിവരും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

വാഹനം കളവുപോകാനിടയാകുന്നതാണ്. സ്ഥാനമാനങ്ങള്‍ വര്‍ധിക്കും. തൊഴില്‍രംഗം പൊതുവേ മനോവിഷമത്തിന് കാരണമാകുന്നതാണ്. ആരോഗ്യസ്ഥിതിയില്‍ ഇടയ്‌ക്കിടെ അസ്വസ്ഥതകള്‍ വര്‍ധിക്കും. സ്വാഭിപ്രായം മുന്‍നിര്‍ത്തിയുള്ള പ്രവൃത്തികള്‍ക്ക് മുന്‍ഗണന കൊടുക്കുകയും ചെയ്യും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സേവനപ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട ജനസ്വാധീനം നേടാന്‍ ഇടയാകുന്നതാണ്. സാമ്പത്തിക ബലം ഉണ്ടായിരിക്കുമെങ്കിലും ഉപയോഗത്തിന് പ്രയോജനപ്പെടുത്താനാകാെത വിഷമിക്കേണ്ടിവരും. വലിയ അപകട സാഹചര്യങ്ങളെ അത്ഭുതകരമായി അതിജീവിക്കാന്‍ കഴിവുണ്ടാവുകയും ചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥത വഹിച്ച് ഭൂമിനഷ്ടത്തിന് ഇടവരുന്നതാണ്. പുതിയ തൊഴില്‍ മേഖലകള്‍ അനായാസമായി കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയുന്നതാണ്. ആരോഗ്യപരമായി ഇടയ്‌ക്കിടെ അലട്ടലുകള്‍ അനുഭവപ്പെടുന്നതാണ്.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

നിര്‍ബന്ധബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് ദുരിതങ്ങളില്‍ സ്വയം അകപ്പെടാന്‍ ഇടയാകും. വിശ്വസിച്ച് കഴിയുന്നവരുടെ പിന്മാറ്റത്തിന് ഇടയാവും. അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തിലും ഔദ്യോഗിക പദവിയിലും വന്നുചേരും. കുടുംബത്തില്‍നിന്നും അകന്നു കഴിയും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

പരോദ്രവങ്ങളെ അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കും. കുടുംബബന്ധങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹം കൂടിവരും. സാമ്പത്തിക സ്രോതസ്സുകള്‍ കൂടുതലായി തുറന്നുകിട്ടാനിടയാകും. ഔദ്യോഗിക രംഗത്ത് വ്യവഹാര ബാധ്യതകളെ അഭിമുഖീകരിക്കേണ്ടിവരും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

സാമൂഹിക സേവനത്തില്‍ക്കൂടി സത്കീര്‍ത്തി വര്‍ധിക്കുന്നതാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇറങ്ങിത്തിരിക്കും. ഏര്‍പ്പെട്ടുവരുന്ന തൊഴിലുകളില്‍നിന്നും മാറ്റവും ധനനഷ്ടവും ഉണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.