Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലൈന്‍ കമ്പി പൊട്ടി വീഴുന്നു; അപകടം ഒഴിവാകുന്നത് തലനാരിഴയ്‌ക്ക്,​ ഇടവെട്ടിയില്‍ വൈദ്യുതി മുടക്കം പതിവ്

തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഇടവെട്ടിച്ചിറ ട്രാന്‍സ്ഫോര്‍മറിന്റെ കീഴിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരിടത്ത് തന്നെ ഇവിടെ രണ്ട് തവണ ലൈന്‍ കമ്പി റോഡിലേക്ക് പൊട്ടി വീണു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 10, 2020, 10:46 am IST
in Idukki

തൊടുപുഴ: ഇടവെട്ടി മേഖലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. ദിവസവും പകല്‍ സമയങ്ങളില്‍ മാത്രം 2-3 മണിക്കൂര്‍ വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഇതിനൊപ്പം ദിവസവും ചുരുങ്ങിയത് 10 തവണയെങ്കിലും കറണ്ട് പോവുകയും വരികയും ചെയ്യുന്നതായും പ്രദേശവാസികള്‍ പരാതി പറയുന്നു. തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഇടവെട്ടിച്ചിറ ട്രാന്‍സ്ഫോര്‍മറിന്റെ കീഴിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്.  

കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരിടത്ത് തന്നെ ഇവിടെ രണ്ട് തവണ ലൈന്‍ കമ്പി റോഡിലേക്ക് പൊട്ടി വീണു. മരവെട്ടിച്ചുവട് പാലത്തിന് സമീപത്താണ് ലൈന്‍ കമ്പി പൊട്ടിയത്. ഇന്നലെ വൈകിട്ട് ലൈന്‍ പൊട്ടിയപ്പോള്‍ ഇതുവഴി നിരവധി യാത്രാക്കാരെത്തിയിരുന്നു.

വൈദ്യുതി ഓഫ് ആക്കുന്നത് വരെ ഇവര്‍ക്ക് മറുകരയില്‍ നില്‍ക്കേണ്ടി വന്നു. പഴകിയ ലൈന്‍ മാറ്റി ഇവിടെ പുതിയ ലൈന്‍ വലിച്ച് പതിവായി ലൈന്‍ പൊട്ടുന്നത് പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലൈനുകള്‍ പൊട്ടി വീഴുമ്പോള്‍ അപകടങ്ങള്‍ ഒഴുവാകുന്നത് തലനാരിഴയ്‌ക്കാണ്. നിരവധി പേര്‍ സഞ്ചരിക്കുന്ന വഴികൂടിയാണിത്.

വൈദ്യുതി മുടങ്ങുന്നതിന് സംബന്ധിച്ച് വേനല്‍ക്കാലത്ത് തന്നെ പരാതി ശക്തമായിരുന്നു. നിരവധി തവണ പരാതി പറയാനായി വിളിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പലതരത്തിലുള്ള പണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതരുടെ പക്ഷം. അതേ സമയം മൂന്ന് മാസത്തോളമായി സ്ഥിരമായി വൈദ്യുതി മുടങ്ങുകയും വോള്‍ട്ടേജ് ക്ഷാമം ഉണ്ടാവുകയും ചെയ്യുന്നതായി സമീപവാസികള്‍ പറയുന്നു. ചില ദിവസങ്ങളില്‍ രാവിലെ വൈദ്യുതി പോയാല്‍ ഉച്ചകഴിഞ്ഞാകും വരിക. ഇതിനൊപ്പം ലൈന്‍ കമ്പികള്‍ പൊട്ടുന്നതും പ്രശ്നമാണ്.

കൃത്യമായി ടച്ച് വെട്ടാത്തതാണ് ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നത്. കാറ്റ് വീശിയാല്‍ അപ്പോള്‍ തന്നെ ഇതിനാല്‍ കറണ്ട് പോകും. പലപ്പോഴും പ്രദേശവാസികള്‍ തന്നെയാണ് ഇവിടെ പൊട്ടിയ ഫ്യൂസുകള്‍ കെട്ടുന്നത്. അധികൃതരെ വിളിച്ച് പരാതി അറിയിച്ചാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തുകയെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Tags: വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.