പനത്തടി: സേവാഭാരതി പനത്തടി പഞ്ചായത്ത് സമിതി രൂപീകരിച്ചു. പുലിക്കടവ് ശ്രീ ഭജ്ജനമന്ദിരത്തില് നടന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യകാരി സദസ്യന്‍ ബാലകൃഷ്ണന് അടോട്ട്കയ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് നീലേശ്വരം ഉണ്ണികൃഷ്ണന് മുഖ്യഭാഷണം നടത്തി.
യോഗത്തില്‍ പനത്തടി ഖണ്ഡ് കാര്യവാഹ് കെ.സുരേഷ്, ഖണ്ഡ് സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി കോളിച്ചാല്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി ഷിബു പാണത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.ഭാരവാഹികളായി പ്രേംകുമാര്‍ പുളിക്കടവ് (പ്രസിഡന്റ്), എം.ആര്. ജയപ്രകാശ് (സെക്രട്ടറി),ചിത്രന് പാണത്തൂര്‍(വൈസ്പ്രസിഡന്റ്), ബിനു കുണ്ടുംപ്പള്ളി(ജോയിന്റ് സെക്രട്ടറി),പ്രദീപ്കുമാര്‍(ട്രഷറര്‍), കമ്മറ്റി അംഗങ്ങളായികൃഷ്ണന്കുട്ടി കോളിച്ചാല്‍, രാജഗോപാല്‍ കൊയത്തടുക്കാം എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: