Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതി; ബാറില്‍ അഞ്ചിരട്ടി കച്ചവടം; ഓണ്‍ലൈന്‍ മദ്യവില്‍പ്പന ബാര്‍ ഉടമകളെ സുഖിപ്പിക്കാനെന്ന് സര്‍ക്കാര്‍ കണക്കുകള്‍

ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ആപ്പ് വഴി നടന്ന കച്ചവടം പരിശോധിച്ചാല്‍ ഓരോ ദിവസവും നഷ്ടക്കണക്കാണ് കോര്‍പ്പറേഷന് പറയാനുള്ളത്. മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം വിറ്റത് 17 കോടിയുടെ മദ്യം മാത്രം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 8, 2020, 12:23 pm IST
in Kerala

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്ക് സര്‍ക്കാര്‍ ആപ്പ് കൊണ്ടുവന്നത് ബാറുകാരെ സഹായിക്കാനെന്ന് കണക്കുകള്‍. ബെവ്ക്യൂ ആപ്പ് വഴി ബിവറേജസ് ഔട്ട്‌ലെറ്റിനെക്കാള്‍ അഞ്ചിരട്ടിപ്പേരാണ് ബാറില്‍ നിന്നു മദ്യം വാങ്ങിയത്. ഓണ്‍ലൈന്‍ ആപ്പ് ജനറേറ്റ് ചെയ്ത ടോക്കണുകള്‍ ബാറിലേക്കാണ് കൂടുതല്‍ ഉപഭോക്താക്കളെയും അയച്ചത്. ഇതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതിയാണ്.

കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലറ്റുകള്‍ക്ക് ലഭിച്ചത് വെറും 49,000 എണ്ണം മാത്രം. ഔട്ട്‌ലറ്റുകളിലെ മദ്യവില്‍പ്പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പ്പറേഷന്‍ വന്‍ നഷ്ടത്തിലേക്ക് പോകുന്നു. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ആപ്പ് വഴി നടന്ന കച്ചവടം പരിശോധിച്ചാല്‍ ഓരോ ദിവസവും നഷ്ടക്കണക്കാണ് കോര്‍പ്പറേഷന് പറയാനുള്ളത്. മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം വിറ്റത് 17 കോടിയുടെ മദ്യം മാത്രം.

ഇന്നലെ അവധി ദിവസമായതിനാല്‍ കൂടുതല്‍ മദ്യ വില്‍പ്പന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്.ഇടതുപക്ഷ സഹയാത്രികരായ ഫെയര്‍കോഡിന് ആപ്പ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയപ്പോള്‍ തന്നെ ബിജെപി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ബെവ്ക്യൂ ആപ്പിനെ സംബന്ധിച്ച് പുറത്തുവരുന്നതും. പലപ്പോഴും ഔട്ട്‌ലറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ ബാറുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നു. കണക്കുകളിലെ വ്യത്യസം ചൂണ്ടിക്കാണിച്ച് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ ആപ്പ് അധികൃതരോടും സ്റ്റാര്‍ട്ട്അപ്പ് മിഷനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.

Tags: ഐഎസ്കേരള സര്‍ക്കാര്‍liquorഓണ്‍ലൈന്‍barബെവ്‌കോബെവ്ക്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

Kerala

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് ‘മലബാര്‍ മിസ്റ്ററി’

Kerala

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതില്‍ ഇടത് – വലത് മുന്നണികളുടെ അഴിമതി , തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.