Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്എറ്റി സൊസൈറ്റി ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്ത് ദുരിതാശ്വാസഫണ്ടിലേക്ക് മാറ്റാന്‍ നീക്കം

കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എസ്എറ്റി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:13 pm IST
in Thiruvananthapuram

മെഡിക്കല്‍ കോളേജ്: കൊറോണ  പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എസ്എറ്റി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍  നീക്കം. അഞ്ചു മാസം കൊണ്ട് ശമ്പളം കട്ട് ചെയ്ത് നല്‍കാനാണ് എസ്എറ്റി വികസനസമിതി സൊസൈറ്റിയായ സാത്തീശിന്റെ നീക്കം.

 193 ജീവനക്കാരാണ് സാത്തീശീന്റെ നിയന്ത്രണത്തില്‍ ജോലിയെടുക്കുന്നത്. ഇവരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനാണ് അധികൃതരുടെ തീരുമാനം. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന മുന്നറിയിപ്പ് ജീവനക്കാര്‍ക്ക് നല്‍കാതെയാണ് തീരുമാനം വന്നിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിന്റെ മറപിടിച്ചാണ് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിടിച്ചെടുക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് പറയുമ്പോള്‍ സാത്തീശിന്റെ ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന ശമ്പളത്തില്‍ അത്തരമൊരു അറിയിപ്പില്ല എന്നും ജീവനക്കാര്‍ പറയുന്നു. മാത്രവുമല്ല പകര്‍ച്ചവ്യാധി കാരണം പറഞ്ഞ് കഴിഞ്ഞ മാസത്തെ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനവും വന്നിരിക്കുന്നത്. 

ഇരുപതിനായിരത്തില്‍ താഴെ ശമ്പളമുള്ള ജീവനക്കാരില്‍ നിന്ന് പത്ത് ദിവസത്തെ ശമ്പളവും പിടിച്ചെടുക്കും. സാധാരണക്കാരായ ജീവനക്കാരെ പിഴിഞ്ഞ് 6.5 ലക്ഷത്തോളം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലെത്തിക്കാനാണ് ഒരുങ്ങുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍  സര്‍ക്കാരിനൊപ്പം സാത്തീശും പങ്കാളിയാകുന്നുവെന്ന് കൊട്ടിഘോഷിച്ചാണ് നടപടികള്‍. എന്നാല്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ചും ജോലി നഷ്ടപ്പെടുമെന്ന ഭീഷണി മുഴക്കി കണ്ണുനീരിലാക്കിയുമാണ് പിടിച്ചെടുക്കല്‍ നടത്തുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച് ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ഡിഎംഇ എന്നിവര്‍ക്ക് പരാതി നല്‍കി.

Tags: ശമ്പളം പിടിക്കല്‍SAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ആശുപത്രിയില്‍ നിന്ന് അണുബാധയേറ്റാണെന്ന് ആരോപണം,ബന്ധുക്കള്‍ക്കൊപ്പം പ്രതിഷേധവുമായി ബി ജെ പിയും

Kerala

പൗഡിക്കോണത്ത് വീട്ടിനുളളില്‍ 11കാരി തൂങ്ങി മരിച്ച നിലയില്‍

Kerala

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് 8 വയസുകാരി മരിച്ചു, അപകടം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെ

Kerala

എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി വിതരണം തടസപ്പെട്ട സംഭവം; പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Kerala

എസ്എടി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതിയില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.