Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

1630 പേരുമായി ബംഗാളിലേക്ക് ഒരു ട്രെയിന്‍ കൂടി പുറപ്പെട്ടു; ഇതിനകം മടങ്ങിയത് 18984 ഇതര സംസ്ഥാന തൊഴിലാളികള്‍

മാഹിയില്‍ നിന്നുള്ള 22 പേരടക്കം 1650 പേരാണ് ജൂണ്‍ മൂന്നിന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍ നിന്നും മടങ്ങിയ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3280 ആയി.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 7, 2020, 08:55 pm IST
in Kannur

കണ്ണൂര്‍: ഇതര സംസ്ഥാന  തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി  ഒരു ട്രെയിന്‍ കൂടി ജില്ലയില്‍ നിന്നും പുറപ്പെട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വൈകുന്നേരം നാല് മണിക്കാണ് 1630 അതിഥി തൊഴിലാളികളുമായി പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. ജില്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഞായറാഴ്ച യാത്ര ആരംഭിച്ചത്. 

മാഹിയില്‍ നിന്നുള്ള 22 പേരടക്കം 1650 പേരാണ് ജൂണ്‍ മൂന്നിന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍ നിന്നും മടങ്ങിയ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3280 ആയി. സംസ്ഥാനങ്ങളില്‍ നിന്നുള്ള 18984 ഇതര സംസ്ഥാന തൊഴിലാളികളാണ് ഇതുവരെ ജില്ലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.  

കണ്ണൂരില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളിലായാണ് ഇതര സംസ്ഥാന തൊഴിലാളികളെ  നാട്ടിലേക്ക് മടക്കിയയക്കുന്നത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ തൊഴിലാളികളെയെത്തിച്ചാണ് മടക്കയാത്രയ്‌ക്ക് സൗകര്യമൊരുക്കിയത്. കൂടാതെ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട ട്രെയിനുകള്‍ വഴി ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കും തൊഴിലാളികള്‍ മടങ്ങിയിട്ടുണ്ട്.

16 ട്രെയിനുകളാണ് ഇതിനോടകം ജില്ലയില്‍ നിന്നും പുറപ്പെട്ടത്. മെയ് മൂന്നിനായിരുന്നു ആദ്യ യാത്ര. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും നാട്ടിലേക്ക് മടങ്ങിയത്.  നാല് ട്രെയിനുകളിലായി 5143 പേരാണ് ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയത്. ബീഹാറില്‍ നിന്നുള്ള 3818 തൊഴിലാളികളെയും ഒഡീഷയില്‍ നിന്നുള്ള 2561 പേരെയും രാജിസ്ഥാനില്‍ നിന്നുള്ള 1863 പേരെയും ഇതിനോടും നാട്ടിലെത്തിച്ചിട്ടുണ്ട്. 

കൂടാതെ മധ്യപ്രദേശില്‍ നിന്നും 450 പേരെയും ഉത്തരാഖണ്ഡില്‍ നിന്നുള്ള 72 പേരെയും ഛത്തീസ്ഖണ്ഡില്‍ നിന്നുള്ള14 പേരെയും  ജമ്മു കശ്മീരില്‍ നിന്നുള്ള 10 പേരെയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നാല് പേരെയും പഞ്ചാബില്‍ നിന്നുള്ള അഞ്ച് പേരെയും വിവിധ ട്രെയിനുകളിലായി ഇതിനോടകം നാട്ടിലെത്തിച്ചിട്ടുണ്ട്.  

Tags: തീവണ്ടിBengali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാള്‍ സ്വദേശിനിയുടെ കുട്ടിയെ മരിച്ചനിലയില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം കൊലപാതകമെന്ന് സംശയം

Kerala

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്; 45.83 ലക്ഷം തട്ടിയ ബംഗാള്‍ സ്വദേശി പിടിയില്‍, പ്രതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ്

Kerala

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

India

ബംഗാളിക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതില്‍ സന്തോഷം; ഡോ സി വി ആനന്ദ ബോസ്

Local News

കഞ്ചാവ് വിത്പന : മലയാളിക്ക് കൂട്ട് ബംഗാളി : ആറ് കിലോ കഞ്ചാവുമായി മലയാളിയടക്കം രണ്ട് പേർ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.