കൊട്ടാരക്കര: ജീവിതത്തിന് തണല്‍ നട്ട് ഒരു വിവാഹനിശ്ചയം. കോട്ടാത്തല പണയില്‍ വധുഗൃഹത്തില്‍ നടന്ന നിശ്ചയച്ചയ ചടങ്ങില്‍ ആണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. മൈലം പഞ്ചായത്ത് കോട്ടാത്തല വാര്‍ഡ് മെമ്പര്‍ മിനിമോളിന്റെയും ഗോപകുമാറിന്റെയും മകള്‍ ഗോപികയും പെരുംകുളത്ത് രവീന്ദ്രന്‍പിള്ളയുടെയും രാധാമണിയമ്മയുടെയും മകന് അനന്ദുവും തമ്മിലുള്ള വിവാഹനിശ്ചയത്തിലായിരുന്നു ഇരുവരും ഫലവൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനം ആഘോഷിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു ഇരു വീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: