കണ്ണൂർ :ഭാരതീയ ആധ്യാത്മിക പ്രഭാഷക പരിഷത്തിന്റെ ‘ഒരു ക്ഷേത്രത്തിൽ ഒരു വൃക്ഷം, പദ്ധതിക്ക് കല്യാശ്ശേരി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ,ഇലഞ്ഞി ത്തൈ നട്ടു കൊണ്ട് ജില്ലാ ഭാരവാഹികളായ പ്രവീൺ പനോന്നേരി, മുരളീധര വാര്യർ കല്യാശ്ശേരി, അഡ്വ: ഷജിത്ത് നടുവിൽ എന്നിവർ തുടക്കം കുറിച്ചു.കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണവാര്യർ പട്ടാന്നൂർ ,കെ.വി.രാമചന്ദ്രൻ ,പി .വി.ധനഞ്ജയൻ ,എം.മോഹനൻ, മധു എന്നിവർ പങ്കെടുത്തു. ക്ഷേത്ര ജീവനക്കാർക്കുള്ള മാസ്കിന്റെ വിതരണം ഉണ്ണികൃഷ്ണവാര്യർ പട്ടാന്നുർ നിർവ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: