തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കെയറിലേക്ക് ഡോ. രാമന്നായര് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു, ബിജെപി സംസ്ഥാന ട്രഷറര്‍ ജെ.ആര്. പദ്മകുമാര്‍ ചെക്ക് ഏറ്റുവാങ്ങി.
വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ആര്. രജികുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി ഉണ്ണികൃഷ്ണന്, നെല്ലനാട് ശശി, ആര്.വി. നിഖില്‍, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: