Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈംഗിക പീഡനാരോപണം: കൂത്തുപറമ്പ് ഏരിയാകമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി,​ കേസ് ഒതുക്കി തീര്‍ക്കാനും പാര്‍ട്ടി നീക്കം നടത്തുന്നതായി ആരോപണം

താല്‍കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയെ ഇയാൾ ലൈംഗിക പീഢനത്തിനു വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധുക്കൾക്കൊപ്പം പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും സിപിഎമ്മിലെ ഉന്നത നേതാക്കൾ ഇടപ്പെട്ട് തടയുകയായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 5, 2020, 11:20 am IST
in Kerala

കണ്ണൂർ:സ്വഭാവ ദൂഷ്യ ആരോപണത്തിനു കൂത്തുപറമ്പ് ഏരിയാകമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി. ഏരിയാകമ്മിറ്റി അംഗവും മുന്‍പാട്യം പഞ്ചായത്ത് പ്രസിഡന്റുമായ അധ്യാപകനെതിരെയാണ് നടപടിയെടുത്തത്.  പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാട്യത്തെ ഒരുസ്ത്രീയുടെ പരാതിയിലാണു നേതാവിനെതിരേ നടപടി എടുത്തത്. 

പോലീസിൽ പരാതി നൽകാതെ കേസ് ഒതുക്കാനാണ് പാർട്ടി നടപടിയെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നേതാവിനെ  സംരക്ഷിക്കാനുള്ള നീക്കത്തിൽ. പാർട്ടി ഘടകത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുമുണ്ട്. താല്‍കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയെ ഇയാൾ ലൈംഗിക പീഢനത്തിനു വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു. 

ബഹളം വെച്ചതിനെ തുടർന്നാണ് ശാരീരിക പീഢനത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇതിനെ തുടർന്ന് ബന്ധുക്കൾക്കൊപ്പം പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും സിപിഎമ്മിലെ ഉന്നത നേതാക്കൾ ഇടപ്പെട്ട് തടയുകയായിരുന്നു. പിന്നീട്  ഏരിയാകമ്മിറ്റിക്കു നല്‍കിയ പരാതി നൽകുകയുമായിരുന്നു. ഇതു ചര്‍ച്ച ചെയ്ത ഏരിയാകമ്മിറ്റി നടപടിക്കുള്ള തീരുമാനം ജില്ലാ നേതൃത്വത്തിനു കൈമാറി. 

കഴിഞ്ഞദിവസം ചേര്‍ന്ന  ഏരിയാകമ്മിറ്റി യോഗത്തില്‍ അംഗത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാനുള്ള ശുപാർശ ജില്ലാസെക്രട്ടറി അറിയിക്കുകയായിരുന്നു. പുറത്താക്കിയ തീരുമാനം വ്യാഴാഴ്ച ചേർന്ന പാട്യം ലോക്കൽ കമ്മറ്റിയിൽ റിപേർട്ടു ചെയ്തു . കൂത്തുപറമ്പിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനത്തിന്റെ സാരഥി കൂടിയാണു പുറത്താക്കപ്പെട്ട നേതാവ്.

Tags: cpmkannursuspensionലൈംഗിക പീഡനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.