Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്തുന്നത് പരിഗണനയില്‍

ബിസിസിഐ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരുകയാണ്. വിദേശത്തായാലും മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെയും ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തിയിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എഎന്‍ഐ പറയുന്നു. 2009 ല്‍ ദക്ഷിണാഫ്രിക്കയും 2014 ല്‍ ഇന്ത്യയിലും യുഎയിലും ഐപിഎല്‍ അരങ്ങേറിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2020, 10:31 pm IST
in Cricket

ന്യൂദല്‍ഹി: ഈ സീസണിലെ ഇന്ത്യന്‍ പ്രീമയര്‍ ലീഗ് മത്സരങ്ങള്‍ നടത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പരിശോധിച്ചുവരുകയാണെന്ന് റിപ്പോര്‍ട്ട്. അവസാന മാര്‍ഗമെന്ന നിലയില്‍ ഇന്ത്യക്ക് പുറത്തും ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ഒരുക്കമാണെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബിസിസിഐ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരുകയാണ്. വിദേശത്തായാലും മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെയും ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തിയിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എഎന്‍ഐ പറയുന്നു. 2009 ല്‍ ദക്ഷിണാഫ്രിക്കയും 2014 ല്‍ ഇന്ത്യയിലും യുഎയിലും ഐപിഎല്‍ അരങ്ങേറിയിട്ടുണ്ട്.

മാര്‍ച്ച്് 29 ന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അനിശ്ചതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അവസാന തീരുമാനമായിട്ടില്ല. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് സംബന്ധിച്ച് ഐസിസിയുടെ തീരുമാനം വന്നശേഷം ഐപിഎല്ലിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബിസിസഐ വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പ് സംബന്ധിച്ച് ഐസിസിയുടെ തീരുമാനം ഈമാസം പത്തിന് ഉണ്ടാകും.

ലോകകപ്പ് മാറ്റിവയ്‌ക്കുകയാണെങ്കില്‍ ആസമയത്ത് ഐപിഎല്‍ മത്സരങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.