Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്‍റിന് കണ്‍സല്‍ട്ടന്‍സി ഫീസ്; കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടയില്‍ ബഹളം

നിറവിന്റെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നും ഇത്തരത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നും ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.വി. ബാബുരാജ് ഇത് തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:28 am IST
in Kozhikode

കോഴിക്കോട്: ഹരിത കേരള മിഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കണ്‍സല്‍ ട്ടന്‍സിയായി നിയമിച്ച നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റ് വേങ്ങേരിയ്‌ക്ക് പണം നല്‍കുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍ കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് കണ്‍സല്‍ട്ടന്‍സി നടത്തേണ്ടത്. ഇതിനായി ഓരോ മാസവും 1,62,500 രൂപയാണ് കോര്‍പറേഷന്‍ നിറവിന് നല്‍കേണ്ടത്.  

നിറവിന്റെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നും ഇത്തരത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നും ബിജെപി, യുഡിഎഫ്  അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.വി. ബാബുരാജ് ഇത് തള്ളി. പ്രതിപക്ഷത്തിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രമാണെന്നും നിലവിലെ പ്രവര്‍ത്തനം തുടരുന്നതിന് നിറവിന്റെ സേവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ വോട്ടെടുപ്പിലൂടെ അജണ്ട അംഗീകരിച്ചു.

ചിലയിടങ്ങളില്‍ യോഗം നടത്തിയതല്ലാതെ നിറവിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക്  പണം നല്‍കാതിരിക്കുകയും മാസത്തില്‍ 1.62 ലക്ഷം രൂപ വീതം നിറവിന് നല്‍കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ആരോപിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍ എന്നിവര്‍ ആരോപണം ശക്തമാക്കി.

നിറവിന്റെ പ്രവര്‍ത്തനം പരിശോധിക്കാമെന്നും തൃപ്തി കരമാണെങ്കില്‍ മാത്രം തുടരാന്‍ അനുവദിക്കാമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍  അറിയിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീരിച്ചില്ല. തുടര്‍ന്ന് സംസാരിച്ച ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.. ബാബുരാജ് അജണ്ട പാസാക്കണമെന്ന് നിലപാടെടുത്തു. വോട്ടെടുപ്പില്‍ 21നെതിരെ 48 വോട്ടുകള്‍ക്ക് അജണ്ട പാസായി.  

Tags: kozhikodecorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

News

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.