Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിസാന്‍ സമ്മാന്‍ നിധിയില്‍ കേരളത്തില്‍ അംഗമായത് 30 ലക്ഷം പേര്‍ മാത്രം; കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ പലതും സംസ്ഥാനം അട്ടിമറിക്കുന്നു

ഒരു സെന്റ് ഭൂമിയുള്ളവര്‍ക്കു പോലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെന്നിരിക്കെ സംസ്ഥാനത്തെ കാര്‍ഷിക വകുപ്പ് ഇവരില്‍ പലരും നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. 60 ലക്ഷം പേരാണ് സംസ്ഥാനത്ത് കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമാകേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 09:46 am IST
in Kerala

തിരുവനന്തപുരം : കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കിസാന്‍ സമ്മാന നിധി വഴി  കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കേണ്ട ധനസഹായത്തിനായി അംഗങ്ങള്‍ക്ക് ചേരാന്‍ സാധിച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷകളില്‍ പലതും കൃഷി വകുപ്പില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  

കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപകമായി നടത്തുന്ന പല പദ്ധതികളും സംസ്ഥാനം അട്ടിമറിക്കുകയാണ്. കേരളത്തില്‍ നിന്നും ഇതുവരെ 30 ലക്ഷം കൃഷിക്കാര്‍ മാത്രമാണ് കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ഒരു സെന്റ് ഭൂമിയുള്ളവര്‍ക്കു പോലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെന്നിരിക്കെ സംസ്ഥാനത്തെ കാര്‍ഷിക വകുപ്പ് ഇവരില്‍ പലരും നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. 60 ലക്ഷം പേരാണ് സംസ്ഥാനത്ത് കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമാകേണ്ടത്.  

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായത്. ഇതുകൂടാതെ ചികിത്സാ സഹായം ലഭ്യമാക്കുന്ന ആയുഷ് മാന്‍ ഭാരത് പദ്ധതിക്കും സംസ്ഥാനം വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും കെ. സുരന്ദ്രന്‍ കുറ്റപ്പെടുത്തി.  

മുമ്പുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരുകളെ അപേക്ഷിച്ച് മേദി സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ട്. പദ്ധതി വിഹിതം ഇനത്തിലും നികുതി വിഹിതമായും പ്രളയ ദുരിതാശ്വാസ സഹായ പദ്ധതികളായും സഹായം ലഭിച്ചു. ചരിത്രത്തിലാദ്യമായി റെവന്യു കമ്മി കുറയ്‌ക്കാന്‍ സംസ്ഥാനത്തിന് 4500 കോടിയിലധികം രൂപ ലഭിച്ചു. കൊറോണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നബാര്‍ഡ് വഴി കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിനായി കേരളത്തിന് ലഭിച്ചത് 2500 കോടിരൂപയാണ്. രാജ്യത്ത് മൊത്തം അനുവദിച്ച തുകയില്‍ കേരളത്തിന് മാത്രമായി പത്ത് ശതമാനം ലഭിച്ചു. വിവിധ ടൂറിസം പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 500 കോടിയിലധികം രൂപയാണ് കേരള ടൂറിസം വകുപ്പ് ചെലവഴിക്കാതെ പാഴാക്കി കളഞ്ഞത്. കേരളത്തിന്റെ അഭിമാന പദ്ധതികളായിരുന്ന ശബരിമല, ശിവഗിരി പദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത്.  

ശബരിമല സര്‍ക്യൂട്ട് വികസനത്തിനായി 2017ല്‍ കേരളത്തിന് നല്‍കിയ 99.99 കേടിയില്‍ നയാപൈസ ചെലവഴിച്ചില്ല. കണ്ണൂരില്‍ സിപിഎമ്മുകാരാല്‍ നടത്തപ്പെടുന്ന ടൂറിസം പദ്ധതിക്കായി നല്‍കിയ പണം പോലും ചെലവഴിക്കാനായില്ല. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുമ്പോഴും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് കൈയയച്ച് സഹായം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: കിസാന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ എട്ട് കോടി കര്‍ഷകര്‍ക്ക് താങ്ങായി കിസാന്‍ സമ്മാന്‍ സമൃദ്ധി; 14-ാം ഗഡുവായി കേന്ദ്രം വിതരണം ചെയ്തത് 18,000 കോടി രൂപ

Kerala

കര്‍ഷകര്‍ക്ക് 17,000 കോടി കൂടി; പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 13-ാം ഗഡു എട്ടു കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

India

കിസാന്‍ സമ്മാന്‍ പദ്ധതിക്ക് നാലു വയസ്; എട്ടു കോടിയിലേറെ കര്‍ഷകര്‍ക്കായി നല്കിയത് 2.24 ലക്ഷം കോടി

India

കര്‍ഷകരിലേക്ക് ഇന്ന് 16,000 കോടി രൂപ; പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

India

ഇന്ത്യയിലെ 10 കോടി കര്‍ഷകര്‍ക്ക് 21,000 കോടി രൂപ നല്‍കി പ്രധാനമന്ത്രി മോദി; തുക നല്‍കിയത് പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.