Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരി റെയില്‍പാത: സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചു

മൂവാറ്റുപുഴ, കോതമംഗലം മേഖലയിലൂടെ കടന്ന്‌പോകുന്ന 750 വീടുകളടക്കം 1500 ഓളംപേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 2017ലാണ് സിവില്‍ സ്റ്റേഷനില്‍ ഓഫീസിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ഭൂമിയേറ്റെടുക്കേണ്ട നടപടികള്‍ ഇതുവരെ പൂര്‍ത്തികരിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 12:00 am IST
in Ernakulam

മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയില്‍പാതയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. ഭൂമി ഏറ്റെടുക്കുന്നതുമായി റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഓഫീസുകള്‍ക്ക് സതേണ്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കഴിഞ്ഞ 21ന് കത്ത് നല്‍കിയതോടെയാണ് ഓഫീസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായത്. 

മൂവാറ്റുപുഴ, കോതമംഗലം മേഖലയിലൂടെ കടന്ന്‌പോകുന്ന 750 വീടുകളടക്കം 1500 ഓളംപേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 2017ലാണ് സിവില്‍ സ്റ്റേഷനില്‍ ഓഫീസിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ഭൂമിയേറ്റെടുക്കേണ്ട നടപടികള്‍ ഇതുവരെ പൂര്‍ത്തികരിച്ചില്ല. ഇതിന്റെ അലൈമെന്റ് സ്‌കെച്ച് റെയില്‍വേ നല്‍കിയിട്ടില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ ജോയിന്റ് സര്‍വ്വേനടത്തി ഭൂമിയേറ്റെടുക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് തുടക്കംകുറിച്ച പദ്ധതി മോദിസര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പിന്നാക്കംമറിച്ചിലാണ് റെയില്‍വേയുടെ ഈ നടപടിക്ക് കാരണമെന്നാണ് സൂചന. ശബരിപാതയുമായി ബന്ധപ്പെട്ട് ഇരട്ടി ഡോണ്‍ബോസ്‌കോ കോളേജിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കുകയും സ്ഥലം ഏറ്റെടുക്കുന്ന വില്ലേജുകളിലെ ഉടമകളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷമേ റിപ്പോര്‍ട്ട് കൈമാറാന്‍ കഴിയുകയുള്ളൂ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതും നിലച്ചു.  

Tags: റെയില്‍വേശബരിഗിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.