Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വായ്‌പയെടുത്ത ആയിരങ്ങൾ പ്രതിസന്ധിയിൽ, മൊറോട്ടോറിയം ബാധകമല്ലെന്ന് കെഎസ്എഫ്ഇ; മൂന്ന് മാസത്തെ തവണ ഒന്നിച്ചടക്കാൻ നിർദ്ദേശം

ഭവന-വ്യക്തിഗത വായകളെടുത്ത ആയിരങ്ങൾ പ്രതിസന്ധിയിൽ  മൊറോട്ടോറിയം ബാധകമല്ലെന്ന് കെ എസ് എഫ് ഇ ; മൂന്ന് മാസത്തെ തവണ ഒന്നിച്ചടക്കാൻ നിർദ്ദേശം

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 2, 2020, 08:38 pm IST
in Kerala

കണ്ണൂർ: ലോക് ഡൗൺ  കണക്കിലെടുത്ത് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങളെടുത്ത വായ്‌പകൾക്ക് റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ മൊറോട്ടോറിയം തങ്കൾക്ക് ബാധകമല്ലന്ന് സംസ്ഥാന സർക്കാരിനു കീഴിലെ ധനകാര്യ സ്ഥാപനമായ കെഎസ്എഫ് . ലോക് ഡൗൺ കാരണം മൂന്നു മാസത്തോളമായി ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന കെ എസ്എഫ്ഇയിൽ നിന്നും വായ്‌പയെടുത്ത   ജനങ്ങൾ  ഇതോടെ ബുദ്ധിമുട്ടിലായി. 

കഴിഞ്ഞ മൂന്ന് മാസത്തെ വീഴ്ച വന്ന വായ്‌പ ഗഡുക്കൾ ഒന്നിച്ചടക്കണമെന്നാണ് കെഎസ്എഫ്ഇ അധികൃതർ രേഖാമൂലവും അല്ലാതെയും അറിയിക്കുന്നത്.  പൊതുമേഖലാ സ്ഥാപനങ്ങൾ യാതൊരു വിധ വായ്‌പകളും ലോക് ഡൗൺ കഴിയുന്നതുവരെ ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. വീഴ്ച വരുത്താത്ത വായ്‌പകൾക്ക് മൂന്ന് മാസം വരെയാണ്  ആദ്യ ഘട്ടത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ഏതാനും ദിവസം മുമ്പ് ജൂൺ, ജൂലായ് , ആഗസ്ത് മാസങ്ങൾ കൂടി മൊത്തം ആറു മാസത്തേക്ക്‌  വായ്‌പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറു മാസത്തെ മൊറോട്ടോറിയം ആനുകൂല്യം ലഭിക്കാൻ വായ്‌പക്കാർക്ക് അർഹതയുണ്ടെന്നിരിക്കെയാണ് സംസ്ഥാന സർക്കാർ സ്ഥാപനം തന്നെ ഇത്തവണ വായ്‌പ അടക്കുമ്പോൾ നാലു മാസത്തെ തവണ ഒന്നിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നത്. 

വായ്‌പ പെട്ടെന്ന് ലഭ്യമാകുമെന്നതിനാൽ ഗ്രാമീണ മേഖലകളിലടക്കം  നൂറുകണക്കിന് സാധാരണക്കാരാണ് കെഎസ്എഫ്ഇയുടെ ഭവന വായ്‌പ എടുത്തിരിക്കുന്നത്. വീടെടുക്കാനായി പത്ത് ലക്ഷം രൂപയെടുത്ത ഒരാൾക്ക് നാലു മാസത്തെ അടവ്   അമ്പതിനായിരം രൂപയോളം വരും. ലോക്ഡൗണിൽ നിത്യ വരുമാനക്കാരും സ്വകാര്യ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർക്ക് കൃത്യമായ വരുമാനം ഇല്ലാത്ത സ്ഥിതിയാണ്. ഇത്തരക്കാർ എങ്ങനെ ഇത്രയും വലിയ തുക ഒന്നിച്ചടക്കുമെന്ന ചോദ്യം ഉയരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്കെല്ലാം മൊറോട്ടോറിയം ബാധകമാണെന്ന് കണക്കുട്ടിയ കെഎസ്എഫ്ഇയിൽ നിന്നും വായ്‌പയെടുത്തവർ എന്തു ചെയ്യമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.  

കേന്ദ്ര സർക്കാരിന്റെയും റിസർവ്വ് ബാങ്കിൻ്റയും ഉത്തരവ് അട്ടിമറിച്ചു കൊണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം തന്നെ  രംഗത്തു വന്നത് ചർച്ചയായിരിക്കുകയാണ് .എല്ലാ  വായ്‌പകൾക്കും  റിസർവ്വ് ബാങ്ക്  ഒരു വർഷത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും നാട്ടിൽ ഇവർ നേതൃത്വം നൽകുന്ന ധനകാര്യ സ്ഥാപനം തന്നെ മൊറോട്ടോറിയം ബാധകമല്ലെന്നതിലെ വിരോധാഭാസം ചർച്ച ചെയ്യപ്പെട്ടകയാണ്. മൂന്ന് മാസ കാലയളവിൽ ചിട്ടി നടത്താതിരുന്നതിനാൽ അത് ഒഴിവാക്കുക മാത്രമാണ് കെഎസ്എഫ്ഇ ചെയ്തത്. 

മൂന്നു മാസത്തെ വായ്‌പ തിരിച്ചടവ് കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന  കെഎസ്എഫ്ഇയുടെ നിലപാട് തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേ സമയം ചരിത്രത്തിലില്ലാത്ത വിധം കടുത്ത പ്രതിസന്ധിയാണ് സർക്കാർ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ നേരിടുന്നത്. ചിട്ടികളും വായ്‌പാ തിരിച്ചടവും മുടങ്ങിയതോടെ സ്ഥാപനത്തിന്റെ മുൻപോട്ടു പോക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുടിശിക തിരിച്ചുപിടിക്കാനുള്ള പരിശ്രമം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാണെന്നാണ് സൂചന.കെഎസ് എഫ് ഇക്ക് സമാനമായി സഹകരണ ബാങ്കുകളും കുടിശ്ശിക നിർമാർജ്ജനത്തിനായി ഇറങ്ങിയതായി പരാതികൾ ഉയർന്നിട്ടുണ്ട്. വായ്‌പാ തിരിച്ചടവ് മുടങ്ങിയവർക്ക് മെറോട്ടറിയം ബാധകമാക്കാതെ തിരിച്ചടക്കാനാണ് സഹകരണ ബാങ്കുകളും ആവശ്യപെടുന്നത്.

Tags: crisismoratorium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.