Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊറോണ വ്യാപനം; ഐ.ടി വ്യവസായം പ്രതിസന്ധിയില്‍, വിദേശ പ്രോജക്ടുകളുടെ വരവ് കുറഞ്ഞു

കൊറോണ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ നാല്‍പ്പത് ശതമാനത്തോളം ജീവനക്കാരെ കുറയ്‌ക്കാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jun 2, 2020, 04:17 pm IST
in Business

കോട്ടയം: ലോകം കൊറോണ വൈറസ് ബാധയില്‍ അമരുമ്പോള്‍ രാജ്യത്തെ ഐ.ടി മേഖല വന്‍ പ്രതിസന്ധിയിലേക്ക്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രോജക്ടുകളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. അമേരിക്കയില്‍ നിന്നടക്കമുള്ള നിരവധി പ്രോജക്ടുകളാണ് ഐ.ടി കമ്പനികളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കൊറോണ ലോകത്ത് വ്യാപിച്ചതോടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. 

പ്രോജക്ടകളുടെ പ്രവര്‍ത്തനം നടന്നുവന്നിരുന്നവയില്‍ പലതും പാതിവഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധി മാറിയ ശേഷം തുടങ്ങിയാല്‍ മതിയെന്നാണ് ഐ.ടി കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കമ്പനികള്‍ നഷ്ടത്തിലായതോടെ ജീവനക്കാരെ പിരിച്ച് വിടുന്ന നടപടികളിലേക്കും കടന്നിട്ടുണ്ട്. ഈ ജോലിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പലരുടെയും ജീവിതം ഇതോടെ താളം തെറ്റിയിരിക്കുകയാണ്. 

19,100 കോടി (14.35 ലക്ഷം കോടി) രൂപ വരുന്നതാണ് രാജ്യത്തെ ഐ.ടി മേഖല. 40 ലക്ഷം പേരാണ് ഇന്ത്യയില്‍ ആകെ ഐ.ടി രംഗത്തുള്ളത്. കേരളത്തില്‍ 1.3 ലക്ഷം പേര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. കൊറോണയെ തുടര്‍ന്ന് 90 ശതമാനം ജീവനക്കാരും വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. കൊറോണ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ നാല്‍പ്പത് ശതമാനത്തോളം ജീവനക്കാരെ കുറയ്‌ക്കാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 63,000 പേരും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 45,000 പേരും, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 600 പേരുമാണ് നിലവില്‍ തൊഴില്‍ ചെയ്യുന്നത്. ഓരോ വര്‍ഷവും ക്യാമ്പസ്സ് ഇന്റര്‍വ്യു വഴിയാണ് ഐ.ടി മേഖലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇത് നടക്കുന്നത്. ഇങ്ങനെ പ്ലെയ്‌സ്‌മെന്റ് ലഭിച്ചവര്‍ അതാത് കമ്പനികളിലേക്ക് എത്തേണ്ടത് ജൂണ്‍ മുതലാണ്. പുതിയ ആളുകള്‍ ജോലിക്ക് കയറേണ്ട സമയത്ത് നിലവിലുള്ളവരെ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മൂലം പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.  

Tags: crisisCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.