Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറ ഭരണസമിതി രാജിവയ്‌ക്കണം: തെക്കടംസുദര്‍ശന്‍

പരബ്രഹ്മ സന്നിധിയില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച ഉരുക്കളെ കശാപ്പുകാര്‍ക്കു നല്‍കിയതില്‍ പ്രതിഷേധിച്ച് പരബ്രഹ്മ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ നടന്ന പ്രതിഷേധ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:55 pm IST
in Kollam
പരബ്രഹ്മ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ നടന്ന പ്രതിഷേധ സമരത്തി നിó്

പരബ്രഹ്മ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ നടന്ന പ്രതിഷേധ സമരത്തി നിó്

ഓച്ചിറ: പരബ്രഹ്മത്തിലും, ഭക്തരിലും വിശ്വാസമില്ലാത്ത ഓച്ചിറ ക്ഷേത്ര ഭരണസമിതി രാജിവെക്കണമന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ ആവശ്യപ്പെട്ടു. പരബ്രഹ്മ സന്നിധിയില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച ഉരുക്കളെ കശാപ്പുകാര്‍ക്കു നല്‍കിയതില്‍ പ്രതിഷേധിച്ച് പരബ്രഹ്മ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്തന്റെ വിശ്വാസത്തെ വേദനിപ്പിക്കുന്ന ഭരണസമിതിയാണിത്. ഭക്തര്‍ പരബ്രഹ്മത്തിന് സമര്‍പ്പിച്ച ഉരുക്കളെ പെരുന്നാള്‍ സല്‍ക്കാരത്തിന് കശാപ്പുചെയ്യാന്‍ രാത്രിയുടെ മറവില്‍ വിട്ടുകൊടുത്തത് ഇതിന്റെ തെളിവാണ്. മാത്രമല്ല ക്ഷേത്രത്തിന്റെ പേരില്‍ പരബ്രഹ്മ ഹോസ്പിറ്റലുള്ളപ്പോള്‍ അത് വിട്ടുകൊടുക്കാതെ ക്ഷേത്ര കാമ്പൗണ്ടിലുള്ള സത്രം കോവിഡ് നിരീക്ഷണത്തിന് വിട്ടുകൊടുത്തത് ക്ഷേത്ര വിശ്വാസികളോട് ഭരണസമിതി ചെയ്ത അപരാധമാണെന്നും സുദര്‍ശനന്‍ പറഞ്ഞു.  

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ആര്‍. മോഹനന്‍, പരബ്രഹ്മ കര്‍മ്മസമിതി ജനറല്‍ കണ്‍വീനന്‍ ഡി. അശ്വനിദേവ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രമേശ്ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ജെ.പി. ബാലു, താലൂക്ക് പ്രസിഡന്റ് ഓച്ചിറ രവി, ജനറല്‍ സെക്രട്ടറി വിജയന്‍ പിള്ള, മുരളി പൂങ്കുഴി, ഗിരീഷ്, മണി മോഹനന്‍, പ്രതീപ്, മോഹനീഷ് എന്നിവര്‍ പങ്കെടുത്തു

Tags: ക്ഷേത്രംochira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

ശിവരാത്രി ദിനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍
Alappuzha

ആലപ്പുഴയുടെ ‘ശോഭ’യാകാന്‍ ശോഭാസുരേന്ദ്രന്‍

Samskriti

ഓച്ചിറയില്‍ സ്ത്രീകള്‍ക്കൊരു ‘ശബരിമല’

Kerala

ഓച്ചിറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.