Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വന്ദേഭാരത് പദ്ധതി അട്ടിമറിക്കുന്നത് ലീഗിന്റെ കൊള്ളയടിക്കു വേണ്ടി; പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള അന്തര്‍ധാര സജീവമെന്നും സന്ദീപ് വാര്യര്‍

പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയുടെ ഫലമായാണ് വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് കെഎംസിസി ചാര്‍ട്ട് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 12:25 pm IST
in Social Trend

തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയുടെ ഫലമായാണ് വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് കെഎംസിസി ചാര്‍ട്ട് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കെഎംസിസിയെ പോലുള്ള ലീഗ് പ്രവാസി സംഘടന പ്രവാസികളെ കൊള്ളയടിച്ചു പണമുണ്ടാക്കാനുള്ള വഴിയായി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളെ കണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 15,000 രൂപയ്‌ക്ക് കൊണ്ടുവരുമ്പോള്‍ കെഎംസിസി മുപ്പതിനായിരം രൂപ വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം- പ്രവാസികളുടെ പണം മാത്രം മതി അവരെ നാട്ടിലേക്ക് കൊണ്ടുവരരുത് എന്ന ഹൃദയശൂന്യമായ നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറാണെങ്കില്‍ ആവശ്യമുള്ള വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കെഎംസിസിയെ പോലുള്ള ലീഗ് പ്രവാസി സംഘടന പ്രവാസികളെ കൊള്ളയടിച്ചു പണമുണ്ടാക്കാനുള്ള വഴിയായി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളെ കണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 15,000 രൂപയ്‌ക്ക് കൊണ്ടുവരുമ്പോള്‍ കെഎംസിസി മുപ്പതിനായിരം രൂപ വാങ്ങിയാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പറക്കാന്‍ കഴിയില്ല. 15000 രൂപ ടിക്കറ്റ് നിരക്ക് മാത്രം നല്‍കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ പോരാം എന്നിരിക്കെ , കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ പറക്കരുതെന്ന് ആവശ്യപ്പെടുകയും, അതേസമയം മുപ്പതിനായിരം രൂപ വാങ്ങിയുള്ള കെഎംസിസി സമ്പന്നരുടെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്യുന്നത് അനീതിയാണ്. ലേബര്‍ ക്യാമ്പുകളിലും മറ്റും പെട്ടുപോയിരിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് തിരികെ വരാനുള്ള അവസരം നിഷേധിക്കുന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി.

പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍ധാരയുടെ ഫലമായാണ് വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് കെഎംസിസി ചാര്‍ട്ട് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അടിയന്തരമായി കൂടുതല്‍ വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

Tags: സന്ദീപ് വാര്യര്‍വന്ദേഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

India

മുംബൈക്ക് സന്തോഷവാര്‍ത്ത; വന്ദേഭാരത് എക്‌സ്പ്രസ് ലോക്കല്‍ ട്രെയിനുകള്‍ ഉടനെത്തും, 238 ട്രെയിനുകള്‍ വാങ്ങാന്‍ കേന്ദ്ര അംഗീകാരം

Kerala

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് തിരൂര്‍ എത്തും മുന്നേ, സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്തുവെച്ച്; പോലീസ് അന്വേഷണം തുടങ്ങി

Kerala

വന്ദേഭാരത് ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ചത് ദൗര്‍ഭാഗ്യകരം; സെല്‍ഫി എടുക്കാന്‍ മഴവെള്ളത്തില്‍ മുക്കി പോസ്റ്റര്‍ ഒട്ടിച്ചതെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി

Kerala

വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഇന്ന് മുതല്‍, കാസര്‍കോഡ് നിന്നും ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പുറപ്പെടും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.