Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുട്ടികളെ സല്‍സ്വഭാവികളാക്കി വളര്‍ത്തുക

കുട്ടികളെ സല്‍സ്വഭാവികളാക്കി വളര്‍ത്തുക

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Jun 2, 2020, 03:00 am IST
in Samskriti

നിങ്ങളേയും നിങ്ങളുടെ സന്താനങ്ങളേയും നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കാനുള്ള പ്രകാശം സിദ്ധിക്കേണ്ടത് ഈശ്വരകാരുണ്യത്തില്‍നിന്നാണ്. സാന്മാര്‍ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തിയുടെ അഭാവത്തില്‍ ഒരുവനു മാര്‍ഗ്ഗദര്‍ശനത്തിനു ഉതകുന്ന അന്തഃപ്രകാശം ലഭിക്കുകയില്ല. താന്‍തന്നെ തമസ്സില്‍ ഉഴലുമ്പോള്‍, ഒരാള്‍ക്കു കുടുംബത്തേയും സമൂഹത്തേയും നയിക്കാന്‍ എങ്ങിനെ കഴിയും?

മാതൃധര്‍മ്മമായ വാത്സല്യത്തിനും, പ്രയത്‌നത്തിനും, അനുഭവിച്ച യാതനകള്‍ക്കും, ചെയ്ത ത്യാഗങ്ങള്‍ക്കും ഒരിക്കലും പ്രതിഫലം ഇച്ഛിക്കരുത്. കുട്ടികളെ ഈശ്വരന്റേതായി കരുതുക. മാതൃവാത്സല്യംനിറഞ്ഞുതുളുമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടാകണം. കര്‍ത്തവ്യാനുഷ്ഠാനത്തില്‍ ആനന്ദം കണ്ടെത്തുവിന്‍. തന്റെ മാതൃനിര്‍വിശേഷമായ ധര്‍മ്മം തികവുറ്റ രീതിയില്‍ നിര്‍വഹിക്കുന്ന ഒരമ്മ ലോകത്തിനു തന്നെ മഹാസേവനമാണ് ചെയ്യുന്നത്. ആ മാതാവ് തനിക്കും, മനുഷ്യരാശിക്കും, ഈശ്വരനും ഒരുപോലെ സേവനമനുഷ്ഠിക്കുന്നു.

നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കു വാത്സല്യവും, ആഹാരവും, വിദ്യാഭ്യാസവും, സമ്പത്തും, ജീവിത സുഖങ്ങളും നല്‍കിയെന്നു വരാം. പക്ഷേ ഇവ നല്‍കുന്നതുകൊണ്ടു മാത്രം നിങ്ങളുടെ മാതൃധര്‍മ്മമോ പിതൃധര്‍മ്മമോ വേണ്ടിടത്തോളം നിര്‍വ്വഹിച്ചതായി കരുതേണ്ടതില്ല. സുശക്തവും സുശിക്ഷിതവുമായ ഒരു മനസ്സ് വളര്‍ത്തിയെടുക്കാനും ആരോഗ്യകരമായ സാന്മാര്‍ഗ്ഗിക സ്വഭാവങ്ങള്‍ പരിപോഷിപ്പിക്കാനും അവരെ സഹായിക്കുക. അവര്‍ക്കു ഈശ്വരവിശ്വാസവും, സാന്മാര്‍ഗ്ഗിക നിയമങ്ങളോട് ആദരവും, മുതിര്‍ന്നവരോടു ഭക്തിയും സത്യത്തോടു ബഹുമാനവും ഉണ്ടായിരിക്കട്ടെ. സ്വാശ്രയശീലരാകാന്‍ അവരെ അഭ്യസിപ്പിക്കുവിന്‍. ഇതെല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ക്കു നിസ്സംഗരായി വര്‍ത്തിക്കാം.

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.