Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സഫര്‍ഷാ കോടതിയെ തെറ്റിദ്ധരിപ്പിച്ചു’; വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി; ഹൈക്കോടതി ഉത്തരവില്‍ പോലീസ് അറസ്റ്റ് ചെയ്തു

വിചാരണക്കോടതിയില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കിയത് മറച്ചുവെച്ച് 90 ദിവസമായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 04:20 pm IST
in Kerala

കൊച്ചി : കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബലാത്സംഗക്കേസിലെ പ്രതി നേടിയ ജാമ്യം റദ്ദാക്കി.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷായുടെ ജാമ്യമാണ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.  ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. 

ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം കുമ്പളം സഫര്‍ മന്‍സിലില്‍ സഫര്‍ഷയ്‌ക്കെതിരെയാണ് (32) നടപടി. ഇയാള്‍ വിചാരണക്കോടതിയില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കിയത് മറച്ചുവെച്ച് 90 ദിവസമായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 

90 ദിവസം പൂര്‍ത്തിയായത് ഏപ്രില്‍ എട്ടിനാണ്. ഏപ്രില്‍ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് സഫര്‍ഷാ മനപ്പൂര്‍വ്വം മറച്ചുവെയ്‌ക്കുകയായിരുന്നു. ഇതില്‍ തെറ്റിദ്ധരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. 90 ദിവസം കസ്റ്റഡിയില്‍ ഇരുന്നതിനെ തുടര്‍ന്നത് പരിഗണിച്ച് കര്‍ശ്ശന ഉപാധികളിലാണ് കോടതി ജാമ്യം നല്‍കിയത്.  

83 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച വിവരം കോടതിയില്‍ വ്യക്തമാക്കേണ്ട പ്രോസിക്യേൂഷന്‍ ബോധിപ്പിച്ചിരുന്നില്ല. തെറ്റ് തിരുത്തി പ്രോസിക്യൂഷന്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയതോടെയാണ് കോടതി സഫര്‍ഷായുടെ ജാമ്യം റദ്ദാക്കിയത്.  

അതേസമയം കുറ്റപത്രം സമര്‍പ്പിച്ചത് പോലീസ് പ്രോസിക്യൂഷനെ അറിയിക്കാതിരുന്നതാണ് ഇതിന് കാരണമെന്നും ആരോപണമുണ്ട്.  ഇതുമറച്ചുവെച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.  

ജനുവരി ആദ്യവാരമാണ് ഗോപിക(ഈവ) എന്ന വിദ്യാര്‍ത്ഥിയെ സഫര്‍ഷാ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കലൂരില്‍ വാടകയ്‌ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ സഫര്‍ഷ കടത്തിക്കൊണ്ട് പോയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ മൃതദേഹം കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. രണ്ട് ദിവസത്തിന് ശേഷം വാല്‍പ്പാറയ്‌ക്കുസമീപം കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പോലീസ് അറസ്റ്റുചെയ്തത്.

Tags: keralacourtഹൈക്കോടതിജാമ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.