Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (മെയ് 31 മുതല്‍ ജൂണ്‍ 6 വരെ)

മെയ് 31 മുതല്‍ ജൂണ്‍ 6 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
May 31, 2020, 04:45 pm IST
in Astrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അപ്രതീക്ഷിതമായ ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. തൊഴില്‍പരമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടുതലാകും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

മക്കള്‍ ശത്രുതയോടെ പെരുമാറും. ചില സമയങ്ങളില്‍ ബുദ്ധി മന്ദീഭവിച്ചതുപോലെ തോന്നും. ചതിയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പുണ്യകര്‍മങ്ങള്‍ ചെയ്യാനവസരമുണ്ടാകും. തൊഴില്‍ രംഗത്ത് മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. സ്വജനങ്ങളുടെ ശത്രുത കൂടുതലാകും. യാത്രകള്‍കൊണ്ട് ക്ലേശങ്ങള്‍ കൂടുതലാകും.

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

നല്ല പ്രവൃത്തികള്‍ ചെയ്താലും മറ്റുള്ളവര്‍ തെറ്റിദ്ധരിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്താനിടയുണ്ട്. എല്ലാ കാര്യത്തിലും തടസ്സങ്ങളും ക്ലേശങ്ങളും അനുഭവപ്പെടും. ഉദരരോഗത്താല്‍ വളരെ കഷ്ടപ്പെടും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

അപ്രതീക്ഷിതമായ ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കുടുംബ സ്വസ്ഥതകളും മനഃക്ലേശവും കൂടുതലാകും. സ്വജനങ്ങളുമായുള്ള മാനസികമായ അകല്‍ച്ച തുടരും.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

മക്കളുടെ പെരുമാറ്റത്തില്‍ സങ്കടം തോന്നും. ദാമ്പത്യ ക്ലേശം തുടരും. സമൂഹത്തില്‍ മാന്യത ലഭിക്കും. തൊഴില്‍ രംഗം മെച്ചപ്പെടും. സമര്‍ദ്ദങ്ങളെ നേരിടാനുള്ള ആത്മധൈര്യം ലഭിക്കും.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

പണം ഉണ്ടെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ശരീര ക്ഷീണം കൂടുതലാകും. കണ്ണിന്റെ അസുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

പലവിധ ദുഃഖാനുഭവങ്ങള്‍ക്ക് ഇടയുണ്ട്. തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യങ്ങള്‍ എല്ലാം അനുകൂലമായിത്തീരും. എല്ലാ കാര്യങ്ങള്‍ക്കും സഹായിക്കാനാളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലം.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. വിവാഹലോചനകള്‍ തടസ്സപ്പെടും. തൊഴില്‍രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാകും. ശരീരസ്ഥിതി സമ്മിശ്രമായിരിക്കും. യഥാര്‍ത്ഥ മിത്രങ്ങളെ തിരിച്ചറിയാനുള്ള അവസരങ്ങള്‍ ഉണ്ടാകും.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ജീവിതമാര്‍ഗ്ഗത്തിനായുള്ള പരിശ്രമങ്ങള്‍ സാധിക്കുന്നതാണ്. ഗൃഹോപകരണങ്ങള്‍ക്ക് നഷ്ടമുണ്ടാകും. വാസസ്ഥാനം വിട്ട് മാറിത്താമസിക്കാന്‍ ഇടയാകും. നിസ്സാരമെന്നു തോന്നുന്ന പല പ്രശ്‌നങ്ങളും കൂടുതല്‍ ധനം ചെലവിടേണ്ടിവരും.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

സന്താനങ്ങളെ സംബന്ധിച്ച് വിഷമങ്ങള്‍ അനുഭവിക്കേണ്ടതായി വരും. തൊഴില്‍ രംഗത്ത് സ്ഥാനചലനത്തിന് സാധ്യത. ആരോഗ്യനില മെച്ചമായി തുടരും. സഞ്ചാരവേളകള്‍ മനോദുരിതത്തിന് ഇടയാകുന്നതാണ്. രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ആഗ്രഹത്തിനൊത്ത വിവാഹ ബന്ധങ്ങള്‍ വന്നുചേരും. സര്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. സഹോദരങ്ങളുമായി മത്സരബുദ്ധിയോടുകൂടി പെരുമാറാന്‍ ഇടയാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുകള്‍ക്ക് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.