Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനക്കെതിരെ പോര്‍മുഖം തുറന്ന് അമേരിക്ക; ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ വിലക്ക്; ഹോംങ്കോങ്ങിന്റെ വ്യാപരപദവി റദ്ദാക്കി; രണ്ടുംകല്‍പ്പിച്ച് ട്രംപ്

വിദ്യാര്‍ത്ഥികളെന്ന പേരില്‍ അമേരിക്കയില്‍ എത്തി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടി ചാരപ്പണി ചെയ്യുന്നുണ്ട്. അതിനാല്‍ ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികളെയാണ് യു എസ്സിലെ സര്‍വകലാശാലകളില്‍ നിന്നും പുറത്താക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 01:24 pm IST
in World

വാഷിങ്ടണ്‍: കൊറോണ വൈറസ് ലോകത്താകമാനം വ്യാപിപ്പിച്ച ചൈനക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക. അമേരിക്കന്‍ സര്‍വകലാശലകളിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവിയും അനൂകൂല്യവും എടുത്തു കളയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെന്ന പേരില്‍ അമേരിക്കയില്‍ എത്തി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടി ചാരപ്പണി ചെയ്യുന്നുണ്ട്. അതിനാല്‍ ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികളെയാണ് യു എസ്സിലെ സര്‍വകലാശാലകളില്‍ നിന്നും പുറത്താക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.  

ദേശീയ സുരക്ഷ നിയമത്തിന് ചൈന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ആഗോള വാണിജ്യ ഹബ്ബുകളില്‍ ഒന്നായ ഹോംങ്കോങിനുമേല്‍ അമേരിക്ക കടുത്ത നടപടിയെടുത്തിരിക്കുന്നത്. ഹോംങ്കോങിന് അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വീസ ഫ്രീ യാത്ര എന്നിവ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.  

കഴിഞ്ഞ ദിവസമാണ് ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യമോഹങ്ങളും കമ്മ്യൂണിസ്റ്റ് ചൈന തല്ലിക്കെടുത്തിയത്.  ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള വിവാദ സുരക്ഷാ നിയമത്തിന് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകരം നല്‍കി ജനങ്ങളുടെ എല്ലാ മൗലിക അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തിരുന്നു.  

പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം  ഹോങ്കോങ്ങില്‍ തുടങ്ങിയ  പ്രതിഷേധം അക്രമാസക്തമായിട്ടുണ്ട്. നഗരത്തിന്റെ പലയിടത്തും പ്രതിഷേധക്കാര്‍  പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സമരക്കാര്‍ക്കെതിരെ പട്ടാള നടപടി സ്വീകരിക്കുമെന്ന സന്ദേശവും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കി. ഇതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തന്നെ ചൈനക്കെതിരെ പരസ്യമായി രംഗത്തു വന്നത്.  

Tags: അധ്യക്ഷന്‍chinaTrumpയുഎസ്ഡൊണാള്‍ഡ് ട്രംപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.