തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ. ബാലകൃഷ്ണന്റെ അനുസ്മരിച്ചു. രാഷ്ട്രീയ സ്വയം സേവകസംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതു മാധവന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജി വെങ്കിട്ടരാമന്റെ അധ്യക്ഷത വഹിച്ചു. മഹാനനഗര് സംഘചാലക് ഗിരീഷ് കുമാര്‍, സംങ്കടന സെക്രട്ടറി വി. രവികുമാര്‍, ജനറല്‍ സെക്രട്ടറി ചാല മണി, ഇടക്കോട് സുധി, നടരാജ് കണ്ണന്, ഗണപതി പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: