Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം പലകാര്യങ്ങളിലും നഷ്ടമായി: കെ.സുരേന്ദ്രന്‍

സമ്പര്‍ക്കം എതുവഴിയാണ് ഉണ്ടായത് എന്ന് കണ്ടുപിടിക്കാന്‍ വയ്യാത്തകേസുകളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് സാമൂഹികവ്യാപനം ഇല്ല എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്ഇപ്പോഴുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:18 am IST
in Kerala

പത്തനംതിട്ട: കോവിഡ്19 ഭീഷണി നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം പലകാര്യങ്ങളിലും നഷ്ടമായിരിക്കുന്നു എന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടപ്രസ്‌ക്ലബിന്റെ മീറ്റ്ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവണ്‍മെന്റ് കോവിഡ്ഭീഷണിയെനേരിടാന്‍നടത്തിയിട്ടുള്ളപരിശ്രമങ്ങളെ ചെറുതാക്കിക്കാണിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.

പക്ഷേ പിആര്‍ വര്‍ക്കിനനുസരിച്ച്ഉള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് ഗവണ്‍മെന്റ് നടത്തുന്നില്ല എന്നാണ് വിലയിരുത്തുന്നത്.ഇന്ത്യയില്‍ ഏറ്റവും കുറച്ച് ടെസ്റ്റുകള്‍ നടത്തുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ വളരെതാഴെയാണ് കേരളത്തിലെ പരിശോധനകളുടെ എണ്ണം. പരിശോധനകളുടെ എണ്ണം കുറവായതുകൊണ്ടാണ് കേസുകളുടെ എണ്ണം കുറയുന്നത്.

സമ്പര്‍ക്കം എതുവഴിയാണ് ഉണ്ടായത്  എന്ന് കണ്ടുപിടിക്കാന്‍ വയ്യാത്ത കേസുകളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് സാമൂഹികവ്യാപനം ഇല്ല എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈസന്ദര്‍ഭത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മതിയായസൗകര്യം ഉണ്ടായിട്ടും പരിശോധനകളുടെ എണ്ണം കുറയ്‌ക്കുന്നത് എന്താണ് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സാമൂഹികവ്യാപന സാധ്യത തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യത്തില്‍ അത് കണ്ടുപിടിക്കാനാവശ്യമായ റാന്റം ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സംസ്ഥാനസര്‍ക്കാര്‍ ലാഘവത്തോടെ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ കഴിഞ്ഞ പ്രളയകാലത്ത് സംഭവിച്ചതുതന്നെ സംഭവിക്കു .ദുരന്തം ഇരട്ടിയാകും.  

ക്വാറന്റയിന്‍ സംവിധാനങ്ങളെ സംബന്ധിച്ച്‌ വ്യാപകമായ പരാതികളാണ് വന്നിരിക്കുന്നത്. പലയിടത്തും ക്വാറന്റയിന്‍ സെന്ററുകളില്‍ ആവശ്യമായ സൗകര്യങ്ങളില്ല. ഇന്‍സ്റ്റിറ്റിയൂഷന്‍ കോറന്റയിന്‍ സെന്ററുകളില്‍ പലയിടത്തും പൊതു ശൗചാലങ്ങളാണ് ഉള്ളത്. പത്തും പതിനഞ്ചും പേര്‍ ഒരുശൗചാലയം ഉപയോഗിക്കുന്നത് എങ്ങനെ ക്വാറന്റയിന്‍ വ്യവസ്ഥകള്‍ക്ക് നിരക്കുന്നതാകും. ക്വാറന്റയിന്‍ സെന്ററുകളെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ പോലും കൈമാറാന്‍ പലയിടത്തും ജില്ലാഭരണകുടങ്ങള്‍ക്ക് സാധിച്ചില്ല.  

ക്വാറന്റയിന്‍ സെന്ററുകളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്പിച്ചിരിക്കുകയാണ്.എല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യാനാണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍. ഒരു നയാ പൈസപോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ കൊടുക്കുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്ലാന്‍ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ പണം കണ്ടെത്തണം. അവര്‍ക്ക് അത് സാധിക്കുന്നില്ല. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് ക്വാറന്റയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചിലവ് അടിയന്തിരമായി സര്‍ക്കാര്‍ അനുവദിക്കണം. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.

ക്വാറന്റയില്‍ സംവിധാനങ്ങളുടെ അപര്യാപ്തത വളരെ ശക്തമാണ്. കേന്ദസര്‍ക്കാരിന് ഏപ്രില്‍ 13ന് നുഖ്യമന്ത്രി അയച്ചകത്തില്‍ പ്രവാസികള്‍മടങ്ങിവന്നാല്‍ അവര്‍ക്ക് എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് അടിവരയിട്ടുപറയുന്നു. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിനാണ് ഒരുക്കിയതെന്നാണ് ആ കത്തില്‍ പറഞ്ഞിരിക്കുന്നത്.ഇപ്പോള്‍ പറയുന്നു ഹോംക്വാറന്റയിനാണ് ഉദ്ദേശിച്ചത് എന്ന്. 

രണ്ടുലക്ഷം കിടക്കകള്‍ ഒരുക്കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എവിടെയാണ് ഒരുക്കിയത്. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നകാര്യത്തില്‍ പച്ചയായ രാഷ്‌ട്രീയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് കാണിച്ചത്. പ്രവാസി മലയാളികളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടുക എന്ന നീചമായ രാഷ്‌ട്രീയമാണ്  മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ നടത്തിയത്. ഇപ്പോള്‍ പറയുന്നത് എല്ലാവരും കൂടി വന്നാല്‍ എന്തുചെയ്യുമെന്നാണ്. 

എന്തേ ഈബോധ്യം പിണറായി വിജയന്അന്ന് തോന്നാഞ്ഞത്. കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് മതിയായ സൗകര്യം ഒരുക്കാന്‍ കേരള സര്‍ക്കാരിന് ആവുന്നില്ല എന്ന കുറ്റസമ്മതമാണ് പിണറായിവിജയന്‍ നടത്തുന്നത്. പ്രവാസികളുടെ പ്രശ്‌നം ഒരുരാഷ്‌ട്രീയപ്രശ്‌നമായി ഉയര്‍ത്തി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ഇതരസംസ്ഥാന മലയാളികളേയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളേയും തിരിച്ചുകൊണ്ടുവരുന്നതില്‍ അവ്യക്തമായ നിലപാടാണ് മുഖ്യമന്ത്രി ഇപ്പോഴും സ്വീകരിച്ചിട്ടുള്ളത്. 

സന്നദ്ധ വാളന്റിയര്‍മാര്‍ പോലീസിനെ സഹായിക്കുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. രണ്ടു ലക്ഷത്തിലധികമുള്ള സന്നദ്ധ വാളന്റിയര്‍മാരുടെ സേവനം എന്താണ്. ഇവരെ പൂര്‍ണ്ണമായും രാഷ്‌ട്രീയവല്‍ക്കരിച്ചു. ഡിവൈഎഫ്‌ഐക്കാരെ പരമാവധി തിരുകി കയറ്റി. ഒരുക്വാറന്റയില്‍ സെന്ററുകളും കേന്ദ്രീകരിച്ച് സന്നദ്ധ വാളന്റിയര്‍മാരുടെ സേവനമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍ കുളനട അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tags: കെ. സുരേന്ദ്രന്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.