കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന് ഭാരതമെമ്പാടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ആഘോഷിക്കും. വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി നരേന്ദ്രവേഗം എന്നാണ് പേരിട്ടിരിക്കുന്നത്.
12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ വീഡിയോ കോണ്ഫറന് സ് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: