തിരുവനന്തപുരം: എന്‍ജിഒ സംഘ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പിഎം കെയറിലേക്ക് സമാഹരിച്ച തുകയുടെ ആദ്യ ഗഡു കൈമാറി. ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിത്തലയില്‍ നിന്നും എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി സജീവ്കുമാര്‍ ചെക്ക് ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി പാക്കോട് ബിജു, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജില്ലാ ട്രഷറര്‍ ആര്.എസ്. രതീഷ്കുമാര്‍, ജോയിന്റ് സെക്രട്ടറി അജിത്കുമാര്‍, ഫെറ്റോ സെക്രട്ടറി ജി.ഡി. അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: