Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മനാഭന്റെ സ്വത്ത് കണ്ണുവെച്ചുള്ള നീക്കം; ദേവസ്വം ബോര്‍ഡിനെ മുന്‍ നിര്‍ത്തിയുള്ള കളികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: ഹിന്ദു സംഘടനാ നേതൃയോഗം

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഹിന്ദു സംഘടനാ നേതൃയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:29 am IST
in Kerala

കോട്ടയം: ദേവസ്വം ബോര്‍ഡും, സര്‍ക്കാരും നടത്തുന്ന ഏകപക്ഷീയ നടപടികള്‍ ശ്രീപദ്മനാഭന്റെ ലക്ഷം കോടി സ്വര്‍ണ -രത്‌നാഭരണങ്ങളില്‍ കണ്ണുവച്ചുള്ള റിഹേഴ്സല്‍ ആണെന്ന് ഹിന്ദു സംഘടനാ നേതൃയോഗം. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ദേവസ്വങ്ങളുടെ ആസ്തിയും ക്ഷേത്രഭൂമിയും, പൗരാണിക മൂല്യങ്ങളുള്ള വഴിപാട് സാധനങ്ങളും പാട്ടത്തിന് നല്‍കാനും, വിറ്റു തുലയ്‌ക്കാനുമുള്ള ശ്രമത്തില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറണം. ദേവസ്വം ബോര്‍ഡ് നടത്തേണ്ടത് വഴിപാട് സാധനങ്ങളുടെ കണക്കെടുപ്പല്ല, പൗരാണിക മൂല്യവും, കാലപ്പഴക്കവുമുള്ള സമര്‍പ്പണ സാധനങ്ങളുടെ മൂല്യ നിര്‍ണയമാണ്. ക്ഷേത്ര സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭക്തജനസംഘടനകള്‍, തന്ത്രിമാര്‍ എന്നിവരുമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനം കൈക്കൊള്ളുവാന്‍ പാടുള്ളൂ.  

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഹിന്ദു സംഘടനാ നേതൃയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കും വിലക്ക് തുടരുന്നതിലൂടെ നിത്യനിദാന കാര്യങ്ങള്‍ പോലും മുടങ്ങുന്നു. സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 1000 രൂപ സമാശ്വാസ ധനം ഇതുവരെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. സഹായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടാത്തത് ദേവസ്വം ബോര്‍ഡുകളുടെ  കെടുകാര്യസ്ഥത മൂലമാണെന്നും നേതൃയോഗം കുറ്റപ്പെടുത്തി.  

ഹിന്ദു സംഘടനാ നേതൃയോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ്  പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ധാര്‍മിക സങ്കുല്‍ സംയോജക്  വി. കെ.വിശ്വനാഥന്‍ മുഖ്യപ്രഭാഷണം  നടത്തി. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സംഘടന സെക്രട്ടറി ഈറോഡ് രാജന്‍, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികളായ കെ. നാരായണന്‍കുട്ടി, എം. മോഹനന്‍, കെ.എസ്. നാരായണന്‍, ടി.യു. മോഹനന്‍, ഭരത് കുമാര്‍, വിഎച്ച്പി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, ഇ.എസ്. ബിജു, സി. ബാബു, വി. സുശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: keralaതിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.