Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യശാലകള്‍ തുറന്നതോടെ ബാറുകള്‍ക്ക് ചാകര, ബിവറേജിന് നഷ്ടകച്ചവടം. ആപ്പ് ബിവറേജിനെ പൂര്‍ണ്ണമായും ഒഴിവാക്കിയത് സ്വകാര്യ ബാറുകളെ സഹായിക്കാനാണെന്ന് ആക്ഷേപം

ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്. ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 08:49 pm IST
in Kerala
കോട്ടയം നഗരത്തിലെ ബാറില്‍ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക്

കോട്ടയം നഗരത്തിലെ ബാറില്‍ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക്

കോട്ടയം: വിവാദങ്ങള്‍ക്കൊടുവില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയാണ്. ബാറുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടപ്പോള്‍ ബിവറേജുകള്‍ തിരക്കൊഴിഞ്ഞ് കിടന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്. 

ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു. രാവിലെ മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് ഉച്ചയ്‌ക്ക് ശേഷവും മദ്യം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി.

ഉപഭോക്താവ് മദ്യം ബുക്ക് ചെയ്യുമ്പോള്‍ ആപ്പ് നിര്‍ദേശിക്കുന്നത് സ്വകാര്യ ബാറുകളാണ്. ബിവറേജ് പാടെ ആപ്പ് ഒഴിവാക്കിയതോടെ സ്വകാര്യ ബാറുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആപ്പ് ബിവറേജിനെ കൈവിട്ടതോടെ ലോക്ഡൗണിന് ശേഷം ബിവറേജിന് നഷ്ടകച്ചവടമായിരിക്കുകയാണ്. ആപ്പില്ലാതെ മദ്യം വാങ്ങാന്‍ ബാറുകളിലും ബിവറേജുകളിലും എത്തിയവരും കുറവല്ല. ഇവരെ പോലീസും ബാറ് ജീവനക്കാരും ചേര്‍ന്ന് പുറത്താക്കി. 

അതേസമയം കോട്ടയത്ത് നിന്ന് മദ്യത്തിനായി ആപ്പില്‍ ബുക്ക് ചെയ്താല്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ബാറുകളില്‍ നിന്നാവും മദ്യം വാങ്ങാന്‍ അനുമതി കിട്ടുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആപ്പിന്റെ സാങ്കേതികമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഉപഭോക്താവിന് ഫോണിലൂടെ ലഭിച്ച ക്യൂആര്‍ കോഡ് കൃത്യമായി പരിശോധിക്കുന്നതിനായി ബാറുടമകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം ആപ്പ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത് പലര്‍ക്കും ലഭിച്ചിരുന്നില്ല. ഇതിന്റെ യൂസര്‍നെയിം, പാസ് വേഡും ഒടിപിയും ലഭിക്കാതിരുന്നത് ബാറുകളില്‍ വലിയ അനിശ്ചിതത്വാണ് സൃഷ്ടിച്ചത്. ഒടുവില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കിയാണ് മദ്യവില്‍പ്പന നടത്തിയത്. 

അതേസമയം ബാറുകളിലൂടെ വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ കണക്കെടുപ്പിന് വലിയ പ്രതിസന്ധിയാകുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

Tags: liquorവാര്‍ത്തbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

Kerala

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് ‘മലബാര്‍ മിസ്റ്ററി’

Kerala

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതില്‍ ഇടത് – വലത് മുന്നണികളുടെ അഴിമതി , തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.