Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല; മുക്കം സര്‍വീസ് സഹകരണ ബാങ്ക് യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു

രണ്ട് മാസത്തിനിടെ 2018 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് കേസ് ഉള്‍പ്പെടെ കോടതി ചെലവ് കാണിച്ച് പിന്‍വലിച്ചതുക ലക്ഷങ്ങളാണ്. 18 മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് കേസ് നമ്പറുകള്‍ കാണിച്ച് ബാങ്കിന് വേണ്ടി ഒരു കേസിലും ഹാജരാകാത്ത വക്കീലീന്റെ പേരിലും അമ്പതിനായിരം രൂപ പിന്‍വലിച്ചിട്ടുണ്ടന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 11:25 am IST
in Kozhikode

മുക്കം: യുഡിഎഫ് ഭരിക്കുന്ന മുക്കം സര്‍വ്വീസ് സഹകരണ ബാങ്കില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ലന്നാരോപിച്ച് ഐ ഗ്രൂപ്പ് അംഗങ്ങളായ അഞ്ചു ഡയറക്ടര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. ലോക്ഡൗണ്‍ സമയത്ത് പിന്‍വലിച്ച കോടതി വ്യവഹാര ചിലവുകള്‍ സംബന്ധിച്ചും സ്റ്റേ നിലനില്‍ക്കെ നിയമന നടപടികള്‍ എടുക്കുന്നതിലും സൂപ്പര്‍ മാര്‍ക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്ന വിഷയങ്ങളടക്കം ഭരണസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍മാര്‍ ഒരാഴ്ചമുമ്പേ കൊടുത്ത കത്ത് പരിഗണനയ്‌ക്കെടുക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് അഞ്ച് ഡയറക്ടര്‍മാര്‍ ഇറങ്ങിപ്പോയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 2018 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് കേസ് ഉള്‍പ്പെടെ കോടതി ചെലവ് കാണിച്ച് പിന്‍വലിച്ചതുക ലക്ഷങ്ങളാണ്. 18 മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് കേസ് നമ്പറുകള്‍ കാണിച്ച് ബാങ്കിന് വേണ്ടി ഒരു കേസിലും ഹാജരാകാത്ത വക്കീലീന്റെ പേരിലും അമ്പതിനായിരം രൂപ പിന്‍വലിച്ചിട്ടുണ്ടന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. 

സസ്പന്‍ഷലിരിക്കുന്ന സെക്രട്ടറിയുടെ എന്‍ക്വയറി സിറ്റിങ്, യാത്രാവിലക്ക് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ സമയത്ത് നടത്തി എന്നത് ശരിയാണങ്കില്‍ നിയമലംഘനമാണ്. അന്നേ ദിവസം കോടഞ്ചേരിയില്‍ നിന്ന് മുക്കത്ത് വന്ന് പോയ വക്കീലിന് സിറ്റിങ്ങ് ഫീസ് മുപ്പതിനായിരം രൂപ അനുവദിച്ചതായും കാണുന്നു. യാത്ര മറ്റ് അനുബന്ധ കോടതി ചെലവുകള്‍ ലക്ഷങ്ങളാണ് പിന്‍വലിച്ചതായി കാണിച്ചിരിക്കുന്നതന്നും നേതാക്കള്‍ പറഞ്ഞു.  

കേരളാ ഹൈക്കോടതിയില്‍ രണ്ട് കേസുകളില്‍ നിയമനനടപടികള്‍ക്ക് സ്റ്റേ നിലവിലുണ്ട്. ജോയിന്റ് രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ഈ മാസം  28ന് തിയ്യതി ഹിയറിങ് നടത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതി, ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് കാറ്റില്‍ പറത്തി തിരക്കിട്ട് നടത്തുന്ന അനധികൃത നിയമനം കോടതിയലക്ഷ്യമാെണന്നും ബാങ്കിനെതിരെ നടപടികള്‍ വിളിച്ചു വരുത്താന്‍ മാത്രമേ സഹായിക്കുവെന്നും ഡയറക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

ബാങ്കിന്റെ ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പ് അംഗങ്ങളായ സമീറ കബീര്‍, ഷീന സുധാകരന്‍, റുബീന ബഷീര്‍, എന്‍.പി. ഷംസുദ്ദിന്‍, വിശ്വന്‍ എടക്കണ്ടിയില്‍ എന്നിവര്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയത്. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് അഞ്ചും അംഗങ്ങളാണ് ഉള്ളത്. ലീഗിന്റെ അഞ്ച് അംഗങ്ങളും എ ഗ്രൂപ്പിന്റെ മൂന്ന് അംഗങ്ങളും ചേര്‍ന്നാണ് ബാങ്ക് ഭരണം നടത്തുന്നത്.

Tags: സഹകരണ ബാങ്ക്mukkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് : പ്രതിഷേധം തുടരുന്നു, ടെസ്റ്റ് ഇന്നും തടസപ്പട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.