Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ട്രിപ്പിള്‍ എം ചാലഞ്ച്; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്ത് എബിവിപി

ട്രിപ്പിള്‍ എം ചാലഞ്ച് (മാസ്സീവ് മാസ്‌ക് മെയ്‌ക്കിങ്) എന്നു പേരിട്ട മാസ്‌ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലു ശ്ശേരി പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 10:28 am IST
in Kozhikode
എബിവിപിയും സ്റ്റുഡന്റ്‌സ് ഫോര്‍ സേവയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രിപ്പിള്‍ എം ചാലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം എബിവിപി ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ് പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ഷീബക്ക് മാസ്‌ക്കുകള്‍ നല്‍കി നിര്‍വ്വഹിക്കുന്നു

എബിവിപിയും സ്റ്റുഡന്റ്‌സ് ഫോര്‍ സേവയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രിപ്പിള്‍ എം ചാലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം എബിവിപി ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ് പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ഷീബക്ക് മാസ്‌ക്കുകള്‍ നല്‍കി നിര്‍വ്വഹിക്കുന്നു

ബാലുശ്ശേരി: പരീക്ഷ എഴുതുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് എബിവിപിയും സ്റ്റുഡന്റ്‌സ് ഫോര്‍ സേവയും സംയുക്തമായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു.  

ട്രിപ്പിള്‍ എം ചാലഞ്ച് (മാസ്സീവ് മാസ്‌ക് മെയ്‌ക്കിങ്) എന്നു പേരിട്ട മാസ്‌ക് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലു ശ്ശേരി പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. എബിവിപി ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ്, പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ഷീബക്ക് മാസ്‌ക്കുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.  

സ്റ്റുഡന്റ്‌സ് ഫോര്‍ സേവ ജില്ലാ ഇന്‍ചാര്‍ജ് ഡോ. വിഷ്ണു പ്രസാദ്, ബാലുശ്ശേരി നഗര്‍ സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വടകര: വടകര നഗര്‍ തല ഉദ്ഘാടനം ബിഇഎം സ്‌കൂളില്‍ നടന്നു. എബിവിപി നഗര്‍ സെക്രട്ടറി അഭിജിത്ത് ചെറുവാട്ട് പ്രധാനാദ്ധ്യാപിക സ്റ്റെല്ലക്ക് മാസ്‌കുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം ശ്യാംലാല്‍, നഗര്‍ ജോയിന്റ് സെക്രട്ടറി ആദര്‍ശ,് അശ്വിന്‍, വിഷ്ണു, ശ്രീരാഗ് എന്നിവര്‍ പങ്കെടുത്തു.

Tags: studentഎബിവിപിmask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.