Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്ത് മരണം 3.52 ലക്ഷം; അമേരിക്കയില്‍ രോഗം ബാധിച്ചത് 62,344 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയ പ്രഭവകേന്ദ്രം ലാറ്റിനമേരിക്ക

രോഗവ്യാപനത്തില്‍ ലോകത്ത് രണ്ടാമതുള്ള ബ്രസീലില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയേക്കാള്‍ ഉയര്‍ന്ന മരണനിരക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:48 am IST
in World

ന്യൂയോര്‍ക്ക്: കൊറോണ ഏറ്റവും നാശം വിതച്ച അമേരിക്കയില്‍ വൈറസ് ബാധിച്ചത് 62,344 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. 291 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആരോഗ്യ മേഖലയിലെ 9282 പേര്‍ നിലവില്‍ അമേരിക്കയില്‍ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 693 പേര്‍ മരിച്ചു. 18,611 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആദ്യ പ്രവചനങ്ങളേക്കാള്‍ 11,000 മരണങ്ങള്‍ കുറച്ച് മാത്രമേ അമേരിക്കയിലുണ്ടാകൂയെന്നാണ് പുതിയ കണക്ക്. ലോകത്താകെ മരണം 3.52 ലക്ഷം കവിഞ്ഞു. 57 ലക്ഷം പേര്‍ക്ക് വൈറസ് ബാധ. രോഗമുക്തരായത് 24.5 ലക്ഷം പേര്‍. 53,104 പേര്‍ ഗുരുതരനിലയില്‍.  

ലാറ്റിനമേരിക്ക

ആഗോള മഹാമാരിയുടെ പുതിയ പ്രഭവകേന്ദ്രം ലാറ്റിനമേരിക്കയെന്ന് വിദഗ്ധര്‍. ചൊവ്വാഴ്ച പെറുവില്‍ 5772ല്‍പരം പുതിയ രോഗികളുണ്ടായി. 159 പേര്‍ കൂടി ഇവിടെ മരിച്ചു. മെക്‌സിക്കോയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈറസ് വ്യാപന നിരക്ക്. ഇന്നലെ മെക്‌സിക്കോയില്‍ കൊറോണ സ്ഥിരീകരിച്ചത് 3455 പേര്‍ക്ക്. 501 പേര്‍ കൂടി മരിച്ചു.  

രോഗവ്യാപനത്തില്‍ ലോകത്ത് രണ്ടാമതുള്ള ബ്രസീലില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയേക്കാള്‍ ഉയര്‍ന്ന മരണനിരക്ക്. 24 മണിക്കൂറിനിടെ 1039 പേരെങ്കിലും രാജ്യത്ത് മരിച്ചെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രി പറഞ്ഞു. 16,324 പേര്‍ കൂടി രാജ്യത്ത് രോഗബാധിതരായെന്നും അദ്ദേഹം പറഞ്ഞു.  

റഷ്യ

ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാമതുള്ള റഷ്യയില്‍ 8338 പേര്‍ക്ക് കൂടി  വൈറസ് ബാധ കണ്ടെത്തി. 161 പേര്‍ ഇന്നലെ മരിച്ചു. 94 ലക്ഷം കൊറോണ പരിശോധനകളാണ് റഷ്യയില്‍ ഇതുവരെ നടത്തിയത്.  

ദക്ഷിണ കൊറിയ

കൊറോണ രണ്ടാം വരവ് ഭീതി വിതയ്‌ക്കുന്ന ദക്ഷിണ കൊറിയയില്‍ നാല്‍പ്പത് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.  

ഏപ്രിലിന് ശേഷം ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന വൈറസ് വ്യാപന നിരക്കാണിത്. ഇതോടെ നിശാ ക്ലബ് ക്ലസ്റ്ററിലെ രോഗികളുടെ എണ്ണം 257 ആയി.  

ഒരു ലോജിസ്റ്റിക് കേന്ദ്രവുമായി ബന്ധപ്പെട്ട് 36 പേര്‍ക്ക് ദക്ഷിണ കൊറിയയില്‍ രോഗം കണ്ടെത്തി. ഈ ക്ലസ്റ്റര്‍ വഴി 4000 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ ഭയക്കുന്നത്.  

Tags: ബ്രസില്‍covidCoronaറഷ്യamerica
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.