Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷക്കാലമ.. ഈ ചുവരില്‍ അതിജീവിക്കാനുള്ള ആത്മവിശ്വാസത്തിന്റെ ചായക്കൂട്ട്

ലോകഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വെള്ളപ്പിറാവിന്റെ ചിറകില്‍ ആരോഗ്യ-സുരക്ഷാ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തിന്റെ ചിത്രമാണ് ചുവരില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 08:50 am IST
in Kerala
പരീക്ഷക്കാലത്തെ ആത്മവിശ്വാസം: വേള്‍ഡ്‌വൈഡ് ആര്‍ട്ട് മൂവ്‌മെന്റ് എന്ന സംഘടനയിലെ ചിത്രകാരന്മാര്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുവരില്‍ 800 ചതുരശ്ര അടി വലുപ്പമുള്ള പെയിന്റിങ് തയാറാക്കുന്നു.

പരീക്ഷക്കാലത്തെ ആത്മവിശ്വാസം: വേള്‍ഡ്‌വൈഡ് ആര്‍ട്ട് മൂവ്‌മെന്റ് എന്ന സംഘടനയിലെ ചിത്രകാരന്മാര്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുവരില്‍ 800 ചതുരശ്ര അടി വലുപ്പമുള്ള പെയിന്റിങ് തയാറാക്കുന്നു.

കൊച്ചി: പരീക്ഷണകാലത്തെ പരീക്ഷയെഴുത്തിനു വരുമ്പോള്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അമ്പരക്കും, ആശ്വസിക്കും, അവര്‍ക്ക് ആത്മവിശ്വാസംകൂടും. അതിജീവിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് വര്‍ധിക്കും. അവരുടെ സ്‌കൂള്‍ മതിലിലുണ്ട് കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ കെടുതിയുടെ ഭയാനകതയും അതിനെ ചെറുക്കുന്ന ബഹുതല പ്രവര്‍ത്തകരുടെ കരുത്തും, പ്രതീക്ഷയുടെ വെണ്‍പിറാവിന്റെ ബലവും.  

ലോകഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വെള്ളപ്പിറാവിന്റെ ചിറകില്‍ ആരോഗ്യ-സുരക്ഷാ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തിന്റെ ചിത്രമാണ് ചുവരില്‍.  കൊറോണാ പ്രതിരോധ അംബാസിഡര്‍മാര്‍ക്ക് നന്ദിയും അഭിവാദ്യവും അര്‍പ്പിച്ച് വേള്‍ഡ്‌വൈഡ് ആര്‍ട്ട് മൂവ്‌മെന്റ് എന്ന സംഘടനയുടെ മുന്നണി ചിത്രകാരന്‍മാരായ ബാലകൃഷ്ണന്‍ കതിരൂര്‍, ആര്‍. ജയന്ത് കുമാര്‍,   എരൂര്‍ ബിജു, സുഗതന്‍ പനങ്ങാട്, സെബാസ്റ്റ്യന്‍ പൊടുത്താസ്, ഹാരിസ് ബാബു, വി.കെ. തങ്ക കുമാര്‍, ജയകുമാര്‍ കരുണാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് 800 ചതുരശ്ര അടിയില്‍ പെയിന്റിങ് ഒരുക്കിയത്. മൂന്നുദിവസം കൊണ്ടാണ് ആത്മവിശ്വാസത്തിന്റ ചിറകില്‍ ഇച്ഛാശക്തിയോടെ മുന്നോട്ട് എന്ന ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ചിത്രകാരന്‍ ബാലകൃഷ്ണന്‍ കതിരൂര്‍ പറഞ്ഞു.

Tags: keralaArt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.