Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (മെയ് 24 മുതല്‍ 31 വരെ)

മെയ് 24 മുതല്‍ 31 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
May 24, 2020, 05:00 am IST
in Astrology

മേടക്കൂറ്:

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആത്മാര്‍ത്ഥ സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യാനിട വരും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. വിശ്വസ്തരില്‍നിന്നും വിപരീത ഫലം ഉണ്ടാകുന്നതിനാല്‍ വിഷമമുണ്ടാകും.

ഇടവക്കൂറ്:

കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പുതിയ കര്‍മമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാകും. ഗൃഹനി

ര്‍മാണം പുഃരാരംഭിക്കും. ധര്‍മ പ്രവൃത്തികളാല്‍ മനഃസമാധാനമുണ്ടാകും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം.

മിഥുനക്കൂറ്:

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പുണ്യപ്രവര്‍ത്തികള്‍ക്കായി പണം ചെലവാക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഠിന പ്രയത്‌നം  ആവശ്യമായി വരും. പക്ഷി മൃഗാദികളില്‍നിന്നും മഉപദ്രവമോ വിഷഭയമോ ഏല്‍ക്കാവുന്നതാണ്.  

കര്‍ക്കടകക്കൂറ്:

പുണര്‍തം(1/4), പൂയം, ആയില്യം

കഠിനാധ്വാനത്തിലൂടെ അസാധ്യമെന്നു കരുതിയവ നേടാനാകും. പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കും. അനുചിത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായുള്ള ആത്മബന്ധത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ഉള്‍പ്രേരണയുണ്ടാകും.

ചിങ്ങക്കൂറ്:

മകം, പൂരം, ഉത്രം(1/4)

അത്യധ്വാനത്താല്‍ ഇഷ്ടകാര്യങ്ങള്‍ സാധിക്കും. സന്താനങ്ങളുടെ സാമീപ്യത്താല്‍ ആശ്വാസം തോന്നും. അപൂര്‍ണമായ പദ്ധതികള്‍ തിരസ്‌കരിക്കപ്പെടും. ഈശ്വര കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.

കന്നിക്കൂറ്:

ഉത്രം (3/4), അത്തം, ചിത്തിര(1/2)

അനുകൂലമായി കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാകുവാന്‍ ഇടവരും. കുടുംബത്തില്‍ വച്ച് മംഗളകര്‍മങ്ങള്‍ നടത്തപ്പെടും. ആരോഗ്യനില മെച്ചമായി തുടരുന്നതാണ്. ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

തുലാക്കൂറ്:

ചിത്തിര(1/2), ചോതി, വിശാഖം (3/4)

സാമ്പത്തിക വ്യാപാരമേഖലകളില്‍ മന്ദഗതിയില്‍ തുടരാനിടയാകും. ബന്ധുക്കളുടെ വേര്‍പാടിനു സാക്ഷ്യം വഹിക്കാനാകും. സഞ്ചാര വേളകളില്‍ ധനനഷ്ടത്തിനും ഇടവരുന്നതാണ്. വിവാഹവിഷയങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ പെട്ടെന്ന്് കൈക്കൊള്ളുവാന്‍ സാധിക്കും.

വൃശ്ചികക്കൂറ്:

വിശാഖം(1/4), അനിഴം, തൃക്കേട്ട

കുടുംബത്തിലും ഔദ്യോഗികരംഗത്തും പ്രതീക്ഷിക്കുന്നതുപോലെ മനസമാധാനം ലഭിച്ചു എന്ന് വരില്ല. പരോപദ്രവകരമായ കര്‍മങ്ങളില്‍ പങ്കുചേരാനിടവരും. സ്വജനങ്ങള്‍ക്ക് ആപത്തുകള്‍ സംഭവിക്കാനിടയുണ്ട്.

ധനുക്കൂറ്:

മൂലം, പൂരാടം, ഉത്രാടം(1/4)

തീരുമാനങ്ങള്‍ പലതും പുനഃക്രമീകരിക്കേണ്ടതായി വരും. സുഹൃത്ബന്ധങ്ങള്‍ വളരെ വിപുലമാക്കാന്‍ ഇടവരും. മത്സരങ്ങളില്‍ വിജയിക്കുവാനും വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടാക്കുവാനും സാധിക്കുന്നതാണ്.

മകരക്കൂറ്:

ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ഉദരസംബന്ധമായ അസുഖം നിമിത്തം കൂടുതല്‍ വിഷമിക്കാനിടവരും. ദൈവീക കാര്യങ്ങളില്‍ പ്രവര്‍ത്തിച്ച് സത്കീര്‍ത്തി വര്‍ധിക്കുന്നതാണ്. ആരോഗ്യ സ്ഥിതി സമ്മിശ്രമായി തുടരുന്നതാണ്.

കുംഭക്കൂറ്:

അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

പുതിയ കര്‍മമേഖലകളില്‍ പ്രവേശിച്ച് നേട്ടം കൈവരിക്കാന്‍ സാധിക്കും. സഹോദരങ്ങളുമായി കുടുംബധനത്തെ ചൊല്ലി കലഹിക്കേണ്ടതായി വരും. അഗ്നിയില്‍ നിന്നും ജലത്തില്‍നിന്നും ഭയമുണ്ടാകാനിടവരും.

മീനക്കൂറ്:

പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനിടയാകും. മറ്റുള്ളവരില്‍നിന്നും സഹായം ലഭിക്കുന്നതാണ്. ദിവസങ്ങളോളം വാസസ്ഥാനം മാറി കഴിയാനിടവരുന്നതാണ്. ആഹാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.