Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യസംവിധാനങ്ങളെ നവീകരിക്കാന്‍, ലോക്ഡൗണ്‍ ഉപയോഗിക്കപ്പെട്ടു; 3027 കോവിഡ് ആശുപത്രികള്‍; പരിശോധിച്ചത് 26,15,920 സാമ്പിളുകള്‍

പുതിയ പരിശോധന കിറ്റുകള്‍, സുരക്ഷാവസ്ത്രങ്ങള്‍, ശ്വസന സംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി ഇരുപത്തിനാലുമണിക്കൂറും നീണ്ട കഠിന പരിശ്രമത്തിലാണ് രാജ്യത്തെ ശാസ്ത്രസമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 06:01 am IST
in Health

ന്യൂദല്‍ഹി: രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ നവീകരിക്കാന്‍,  ലോക്ഡൗണ്‍ കാലം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഇതുവരെ 45,299 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. 40.32% ആണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്.  രാജ്യത്തെ 555 ലാബുകളിലായി 26,15,920 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ തന്നെ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ  പരിശോധനയ്‌ക്ക് വിധേയമാക്കിയത് 1,03,532 സാമ്പിളുകളാണ്. നിലവില്‍ 391 സര്‍ക്കാര്‍ ലാബുകളിലും 164 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്.

കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സംയോജിത ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 3027  കോവിഡ് ആശുപത്രികളും, കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കി. ഇതിനു പുറമെ 7,013 കോവിഡ് കെയര്‍ കേന്ദ്രങ്ങളും കണ്ടെത്തുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്കായി 65 ലക്ഷം PPE കിറ്റുകളും, 101.07 ലക്ഷം  മാസ്‌കുകളുമാണ് കേന്ദ്രം വിതരണം ചെയ്തത്. ദിവസേന ഏതാണ്ട് മൂന്നു ലക്ഷം വീതം PPE കിറ്റുകളും, N95 മാസ്‌കുകളുമാണ് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് ഇവ രണ്ടിന്റെയും നിര്‍മ്മാണം നമ്മുടെ രാജ്യത്ത് ആരംഭിച്ചത്.

കോവിഡ് 19 നായി ICMR രൂപീകരിച്ച ദേശീയ കര്‍മ്മസേന   20 തവണയാണ് യോഗം ചേര്‍ന്നത്. മഹാമാരിയെ ശാസ്ത്രീയപരമായും, സാങ്കേതികപരമായും പ്രതിരോധിക്കുന്നതില്‍ മികച്ച സംഭാവനയാണ് NTF നല്‍കിയിട്ടുള്ളത്.

പുതിയ പരിശോധന കിറ്റുകള്‍, സുരക്ഷാവസ്ത്രങ്ങള്‍, ശ്വസന സംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി ഇരുപത്തിനാലുമണിക്കൂറും നീണ്ട കഠിന പരിശ്രമത്തിലാണ് രാജ്യത്തെ ശാസ്ത്രസമൂഹം. ഇവരെ പ്രചോദിപ്പിക്കുനതിനായി, ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര-സാങ്കേതിക വിദ്യ, ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ ചുമതലവഹിക്കുന്ന കേന്ദ്രമന്ത്രി ഡോ ഹര്ഷവര്‍ദ്ധന്റെ കീഴില്‍ പ്രത്യേക നടപടികള്‍ക്കും തുടക്കം കുറിച്ചിരുന്നു.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തെ കുടിയേറ്റത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, നഗരങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്ന പാവപ്പെട്ടവര്‍, ചെറുകിട കച്ചവടക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്ക് നിരവധി കഷ്ടപ്പാടുകളാണ് നേരിടേണ്ടി വന്നത്. ഇത് ലഘൂകരിക്കുന്നതിനായി,’പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന ‘, ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ‘ തുടങ്ങിയ നിരവധി നയങ്ങളും ഭരണകൂടം പ്രഖ്യാപിക്കുകയുണ്ടായി. നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികള്‍, ദരിദ്രര്‍, വിദ്യാര്ത്ഥികള് എന്നിവര്‍ക്ക് തുല്യതയും, സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍, ചെലവ്കുറഞ്ഞ വാടക പാര്‍പ്പിടസമുച്ചയങ്ങള്‍ വഴി സാധിക്കും.

നഗരങ്ങളിലുള്ള ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെയാണ് ചിലവുകുറഞ്ഞ വാടക പാര്‍പ്പിട സമുച്ചയങ്ങ (ARHC) ളാക്കി മാറ്റുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും, ആനുകൂല്യങ്ങള്‍ നല്‍കിയുമാകും ഇത് നടപ്പാക്കുക. സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികളോ, സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളോ ആവും ARHC കള്‍ നിര്‍മ്മിച്ച് അതിന്റെ പ്രവര്‍ത്തനം നടത്തുക.

Tags: healthCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.