Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസിയ്‌ക്ക് വന്‍ നഷ്ടം; സ്വകാര്യ ബസുകള്‍ക്കും കൈപൊള്ളി, നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സ്വകാര്യ ബസുടമകള്‍

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ 117 സര്‍വീസുകളില്‍ നിന്ന് ലഭിച്ച വരുമാനം 54,493 രൂപയാണ്. ഇതിന്റെ രണ്ട് ഇരട്ടിയില്‍ അധികമാണ് സര്‍വീസിന് വേണ്ടിവന്ന ചിലവ്. മുന്‍പ് കെഎസ്ആര്‍ടിസിയ്‌ക്ക് കിലോമീറ്ററിന് 45 രൂപയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ 17 രൂപയ്‌ക്കും താഴെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 06:18 pm IST
in Kottayam

കോട്ടയം: ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചതോടെ ആരംഭിച്ച കെഎസ്ആര്‍ടിസി- സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് വന്‍ നഷ്ടം. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ 117 സര്‍വീസുകളില്‍ നിന്ന് ലഭിച്ച വരുമാനം 24,7866 രൂപയാണ്. ഇതിന്റെ ഇരട്ടിയില്‍ അധികമാണ് സര്‍വീസിന് വേണ്ടിവന്ന ചിലവ്. മുന്‍പ് കെഎസ്ആര്‍ടിസിയ്‌ക്ക് കിലോമീറ്ററിന് 45 രൂപയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ആരംഭിച്ച സര്‍വീസില്‍ ലഭിക്കുന്നത് 17 രൂപയില്‍ താഴെയാണ്. അധികമായി ഉണ്ടായിരിക്കുന്ന ചിലവ് എങ്ങനെ മറികടക്കുമെന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയ്‌ക്ക് വ്യക്തതയില്ല. 

സ്വകാര്യ ബസ് സര്‍വീസും കൈപൊള്ളിച്ചു. സര്‍വീസില്‍ ലഭിച്ചത് നഷ്ടം മാത്രമാണെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ചില സ്വകാര്യ ബസുകള്‍ ഉച്ചയ്‌ക്ക് ശേഷം സര്‍വീസും നടത്തിയില്ല. 30 ഓളം സ്വകാര്യ ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തിയത്. ഒരു കിലോമീറ്ററിന് മിനിമം 25 രൂപ എങ്കിലും ലഭിച്ചാലേ വലിയ നഷ്ടമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുള്ളുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ഇന്നലെ നടത്തിയ സര്‍വീസില്‍ നിന്ന് കിലോമീറ്ററിന് 15 രൂപ പോലും ലഭിച്ചില്ല. ഡീസല്‍ ചെലവിനുള്ള പണം എങ്കിലും ലഭിക്കാതെ എങ്ങനെ സര്‍വീസ് തുടരാന്‍ സാധിക്കുമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ ചോദിക്കുന്നത്. ഭീമമായ നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാവില്ലെന്ന നിലപാടിലാണ് ഇവര്‍. 

ജില്ലയുടെ പ്രധാനകേന്ദ്രങ്ങളിലേക്കാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത്. കെഎസ്ആര്‍ടിസി ഇന്നലെ ജില്ലയില്‍ നൂറില്‍ അധികം സര്‍വീസുകളാണ് നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കോട്ടയം, പാല, വൈക്കം ഡിപ്പോകളില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വീസുകളും നമടത്തി. രാവിലെ എഴുമുതല്‍ 11വരെയും വൈകുന്നേരം മൂന്ന് മുതല്‍ രാത്രി ഏഴുമണിവരെയുമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. അതേസമയം വരുമാന നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ചില ഡിപ്പോകളില്‍ നിന്ന് ബസ് സര്‍വീസ് വെട്ടിക്കുറച്ചതായും പരാതിയുണ്ട്.

ഡിപ്പോകളുടെ വരുമാനം
കോട്ടയം 54,493, പൊന്‍കുന്നം 39,518, ചങ്ങനാശ്ശേരി 31,303, വൈക്കം 35,204, എരുമേലി 23,375, ഈരാറ്റുപേട്ട 36,188, പാല 36,000

Tags: സേവനംകെഎസ്ആര്‍ടിസിbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.