Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ പൊതുഗതാഗതം ഭാഗികമായി തുടങ്ങി

എറണാകുളം ഡിപ്പോയില്‍ നിന്ന് ഇന്നലെ 26 ബസുകളാണ് സര്‍വീസ് നടത്തിയത്. ജില്ലാ അതിര്‍ത്തികളിലേക്കുളള സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. രാവിലെ മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 11 വരെ കാര്യമായ തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ആളുകള്‍ കുറവായിരുന്നു. പിന്നീട് വൈകിട്ട് നാല് മുതല്‍ രാത്രി ഏഴുവരെയും നേരിയ തിരക്ക് അനുഭവപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 12:00 am IST
in Ernakulam
ബീഹാറിലേക്ക് വണ്ടികയറാൻ മലപ്പുറത്ത് നിന്നും പുതിയ സ്റ്റാന്റിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കുടിവെള്ളം വിൽപ്പനനടത്തുന്നയാൾ.

ബീഹാറിലേക്ക് വണ്ടികയറാൻ മലപ്പുറത്ത് നിന്നും പുതിയ സ്റ്റാന്റിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കുടിവെള്ളം വിൽപ്പനനടത്തുന്നയാൾ.

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിത്തുടങ്ങി. ആദ്യദിവസം യാത്രക്കാര്‍ വളരെ കുറവായിരുന്നു. യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിച്ച് രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ എറണാകുളം ഡിപ്പോയില്‍ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയെങ്കിലും തിരക്ക് കുറവായിരുന്നു.  

എറണാകുളം  ഡിപ്പോയില്‍ നിന്ന് ഇന്നലെ 26 ബസുകളാണ് സര്‍വീസ് നടത്തിയത്. ജില്ലാ അതിര്‍ത്തികളിലേക്കുളള സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. രാവിലെ മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 11 വരെ കാര്യമായ തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പിന്നീട് ആളുകള്‍ കുറവായിരുന്നു. പിന്നീട് വൈകിട്ട് നാല് മുതല്‍ രാത്രി ഏഴുവരെയും നേരിയ തിരക്ക് അനുഭവപ്പെട്ടു.  

കൊറോണ പശ്ചാത്തലത്തില്‍ ആളുകള്‍ ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുകയാണെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. അടുത്ത സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ യാത്ര സ്വന്തം വാഹനങ്ങളിലായതാണ് ബസ്സുകളില്‍ തിരക്ക് കുറയുന്നതിന് കാരണം. ഇത് പൊതുഗതാഗതത്തെ വരും ദിവസങ്ങളില്‍ കാര്യമായി ബാധിക്കും.  

തിരക്കുളള റൂട്ടുകളില്‍ മാത്രമാകും സര്‍വീസുകളുടെ എണ്ണം കൂട്ടുക. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഓരോ ട്രിപ്പ് കഴിയുമ്പോഴും സീറ്റുകളും കമ്പികളുള്‍പ്പെടെ അണുവിമുക്തമാക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയും സര്‍വീസ് അവസാനിക്കുന്ന മുറയ്‌ക്കു ബസുകള്‍ അണുവിമുക്തമാക്കും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കൈയ്യുറകളും മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തതായി ഡിടിഒ വിഎം താജുദ്ദീന്‍ പറഞ്ഞു.  

പിറവത്തു നിന്ന് പത്തും പറവൂരില്‍ നിന്ന് 21 ഷെഡ്യൂളുകളും ഇന്നലെ ഓപ്പറേറ്റ് ചെയ്തു. വൈപ്പിനില്‍ പല സ്റ്റോപ്പുകളിലും രാവിലെ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു.  പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നു 22 സര്‍വീസുകളും ആലുവയില്‍ 19 സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തു. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്ന് എട്ട് സര്‍വീസുകളാണു നടത്തിയത്. 800 രൂപയാണ് ശരാശരി കലക്ഷന്‍. ഉച്ചയ്‌ക്കു ശേഷമുളള ബസുകളില്‍ തിരക്ക്  കുറവായിരുന്നു. ഇന്ന് മുതല്‍  എംസി റോഡില്‍ മൂവാറ്റുപുഴ വരെ അരമണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

Tags: കെഎസ്ആര്‍ടിസിഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.