Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യൂണിയന്‍ നേതാവിന് ചട്ടവിരുദ്ധമായി മികച്ച നേഴ്സിനുള്ള പുരസ്‌കാരം നല്‍കാന്‍ നീക്കം; പിന്നിൽ സിപിഎം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന പല മുതിര്‍ന്ന നേഴ്സുമാരെയും മറികടന്നാണ് സിപിഎം ജില്ലാ നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വസവന്റെ ബന്ധുവുകൂടിയായ ആര്‍എംഒ ഡോ.രഞ്ജിനുമാണ് ഈ നീക്കത്തിന് പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 06:13 pm IST
in Kottayam

കോട്ടയം: ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സിപിഎം യൂണിയന്‍ നേതാവിന് മികച്ച നേഴ്സിനുള്ള പുരസ്‌കാരം നല്‍കാന്‍ രഹസ്യനീക്കം. കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിചെയ്യുന്ന പാപ്പാ ഹെന്‍ട്രിക്ക് നല്‍കാനാണ് നീക്കം. ഇതിനെതിരെ നേഴ്സുമാരില്‍ പ്രതിഷേധം ശക്തമാണ്.  

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന പല മുതിര്‍ന്ന നേഴ്സുമാരെയും മറികടന്നാണ് സിപിഎം ജില്ലാ നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വസവന്റെ ബന്ധുവുകൂടിയായ ആര്‍എംഒ ഡോ.രഞ്ജിനുമാണ് ഈ നീക്കത്തിന് പിന്നില്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ നേഴ്സിംങ് പഠനം പൂര്‍ത്തിയാക്കിയ  പാപ്പാ ഹെന്‍ട്രിയ്‌ക്ക് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമാണ് മാത്രമാണുള്ളത്.  

കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിചെയ്യുന്ന നേഴ്സുമാരില്‍ ഒരാള്‍ മാത്രമാണ് പാപ്പാ ഹെന്‍ട്രി. കൊറോണ വാര്‍ഡിന്റെ ചാര്‍ജുള്ളതും 32 വര്‍ഷത്തിലെറെ സേവന പാരമ്പര്യമുള്ള ഡി.പ്രസന്നയേയും കൊറോണ രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് കൊറോണ ബാധിതയായ നേഴ്സ് രേഷ്മ മോഹന്‍ദാസിനെയും മറികടന്നാണ് പാപ്പാ ഹെന്‍ട്രിക്ക് പുരസ്‌കാരം നല്‍കാന്‍ നീക്കം നടക്കുന്നത്.  

മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിയ്‌ക്ക് നിയോഗിച്ചത് സിപിഎം യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരേയുമാണ്. കൊറോണ വാര്‍ഡ് സിപിഎം പാര്‍ട്ടി ഗ്രാമമാക്കാനുള്ള വി.എന്‍.വാസവന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. പാപ്പാ ഹെന്‍ട്രിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി പീരുമേട്ടില്‍ അവരുടെ വീട്ടിലെത്തി ആദരിച്ചു. എന്നാല്‍ എന്തുകൊണ്ട് രേഷ്മ മോഹന്‍ദാസിനെ കോട്ടയം ജില്ലാ പോലീസ് മേധാവി ആദരിച്ചില്ല. പാപ്പാ ഹെന്‍ട്രിയ്‌ക്ക് വീരപരിവേഷം നല്‍കാനും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാനും ചില സിപിഎം നേതാക്കള്‍ മുന്നിട്ടിറങ്ങി.  

മറ്റു നേഴ്സുമാര്‍ വാര്‍ഡില്‍ ജോലിയെടുക്കുമ്പോള്‍ പാപ്പാ ഹെന്‍ട്രിക്ക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്താനുള്ള അവസരം സിപിഎം നേതൃത്വം ഒരുക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി ഇവര്‍ക്ക് താരപരിവേഷവും നല്‍കി. കൊറോണ വാര്‍ഡില്‍ രാവും പകലുമില്ലാതെ സേവനം ചെയ്യുന്ന ജീവനക്കാര്‍ ഈ ഫോട്ടോ ഷൂട്ടിന് വെളിയിലായതായി പരാതിപ്പെടുന്നു. ഇവരുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ഇതിന് തെളിവാണ്. സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ നേഴ്സുമാരില്‍ അമര്‍ഷം പുകയുകയാണ്. പുരസ്‌കാര പ്രഖ്യാപനം വിവാദത്തെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും സിപിഎം കോട്ടയം  ജില്ലാ നേതൃത്വം ചരടുവലി തുടരുകയാണ്.

Tags: nurseഅവാർഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കും, കരട് വിജ്ഞാപനം ശനിയാഴ്ച, അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

Kerala

ശസ്ത്രക്രിയയില്‍ ശരീരത്തില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്പന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.