Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റെയിനില്‍ ആയിട്ട് 13 ദിവസം; തിരിഞ്ഞ് നോക്കാതെ അധികൃതര്‍, സഹികെട്ടതോടെ സമൂഹ്യമാധ്യമത്തില്‍ തന്നോട് ഉള്ള അവഗണന പങ്കുവെച്ച് ശില്‍പി ബിജോയ് ശങ്കര്‍

പാസ് അനുവധിക്കുന്നതിന് മുമ്പ് തന്നെ വിവരം പഞ്ചായത്തിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോലീസിനും നല്‍കിയിരുന്നു. വീട്ടില്‍ ക്വാറന്റെയിനില്‍ 13 ദിവസം പൂര്‍ത്തിയാക്കുമ്പോഴും ബിജോയിയെ പരിശോധിക്കുന്നതിനായി ഇതുവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 03:57 pm IST
in Kerala

കുട്ടനാട്: കൊറോണ പ്രതിരോധത്തിലെ സംസ്ഥാന മാതൃക തട്ടിപ്പാണെന്ന് തെളിയിച്ച് കൊണ്ട് കോറന്റെയിനില്‍ കഴിയുന്ന ആള്‍ രംഗത്ത്. കുട്ടനാട്ടിലെ രാമങ്കരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ ബിജോയി ശങ്കറാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ശില്‍പിയായ ബിജോയി ജോലിയുടെ ഭാഗമായി കോയംമ്പത്തൂര്‍ ആനക്കട്ടിയില്‍ ആയിരുന്നു. മാര്‍ച്ച് 13ന് ആണ് ബിജോയി സ്വകാര്യ റിസോര്‍ട്ടിലെ ശില്‍പ നിര്‍മ്മാണത്തിനായി കോയമ്പത്തൂരില്‍ എത്തുന്നത്.  

റിസോര്‍ട്ടിലെ ജോലികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് പോരാന്‍ തയ്യാറായ ദിവസം രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കോയംമ്പത്തൂരില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് റിസോര്‍ട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. പിന്നീട് പാസ് മുഖേനയാണ് ബിജോയി ശങ്കര്‍ നാട്ടിലെത്തിയത്.  

പാസ് അനുവധിക്കുന്നതിന് മുമ്പ് തന്നെ വിവരം പഞ്ചായത്തിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോലീസിനും നല്‍കിയിരുന്നു. വീട്ടില്‍ ക്വാറന്റെയിനില്‍ 13 ദിവസം പൂര്‍ത്തിയാക്കുമ്പോഴും ബിജോയിയെ പരിശോധിക്കുന്നതിനായി ഇതുവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയിട്ടില്ല. ഭാര്യയും രണ്ട് മക്കളും മാസ്‌ക് പോലുമില്ലാതെയാണ് വീട്ടില്‍ കഴിയുന്നതെന്ന് ബിജോയി പറഞ്ഞു.  

കൊറോണ പ്രതിരോധ മാര്‍ഗങ്ങളൊന്നും എത്തിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോയംമ്പത്തൂരില്‍ നിന്ന് വരുമ്പോള്‍ വാങ്ങിയ മാസ്‌ക് വീട്ടിലെത്തിയപ്പോള്‍ കത്തിച്ച് കളഞ്ഞു. ഇതിന് ശേഷം ഉപയോഗിക്കാന്‍ മാസക് ഇല്ലായിരുന്നുവെന്നും ബിജോയി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം പാളിയെന്ന് തെളിയിക്കുന്നതാണ് നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയുടെ വെളിപ്പെടുത്തല്‍.

Tags: keralaസേവനംപോലീസ്healthcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.