Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോടുമല അനധികൃത ഖനനം: കോട്ടൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ വീട്ടമ്മമാരുടെ അനിശ്ചിതകാല റിലെ സത്യഗ്രഹം തുടങ്ങി

ചെങ്ങോടുമലയില്‍ പഠനം നടത്തിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ഖനനം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഖനന നീക്കവുമായി മുന്നോട്ടു പോവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 10:05 am IST
in Kozhikode
കോട്ടൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ അനിശ്ചിതകാല റിലെ സത്യഗ്രഹ സമരം ആരംഭിച്ചപ്പോള്‍

കോട്ടൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ അനിശ്ചിതകാല റിലെ സത്യഗ്രഹ സമരം ആരംഭിച്ചപ്പോള്‍

പേരാമ്പ്ര: പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ക്വാറിക്ക് വീണ്ടും അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ  നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ അനിശ്ചിതകാല റിലെ സത്യഗ്രഹ സമരം തുടങ്ങി. ചെങ്ങോടുമ്മല്‍ ഗീത, പൂവത്തും ചോലയില്‍ വജില എന്നീ വീട്ടമ്മമാരാണ് ആദ്യ ദിവസം സത്യഗ്രഹമിരുന്നത്.

നാളെ സംസ്ഥാന ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് ക്വാറി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സമയത്ത് അനധികൃതമായി അനുമതി സംഘടിപ്പിക്കാനാണ് നീക്കമെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ചെങ്ങോടുമലയില്‍ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത് ക്വാറി കമ്പനി നിയോഗിച്ച ഏജന്‍സിയാണെന്നത് ഉദ്യോഗസ്ഥ- ക്വാറി മാഫിയ കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്ന് സമരസമിതി ആരോപിച്ചു.  

ചെങ്ങോടുമലയില്‍ പഠനം നടത്തിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ഖനനം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഖനന നീക്കവുമായി മുന്നോട്ടു പോവുകയാണ്. ഇവിടെ ക്വാറി യാഥാര്‍ത്ഥ്യമായാല്‍ അത് ജില്ലയിലെ തന്നെ ഏറ്റവും വലുതായിരിക്കുമെന്ന് ജില്ലാ ജിയോളജിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.  ഒരു വര്‍ഷം 2,88,800 മെട്രിക് ടണ്‍ പാറ പൊടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാനിലുള്ളത്.  

ക്രഷര്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാവുമ്പോള്‍ പ്രദേശത്തെ ജലം മുഴുവന്‍ കമ്പനി ഊറ്റിയെടുക്കും. പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം 24000 ലിറ്റര്‍ വെള്ളം ഒരു ദിവസം കമ്പനിക്ക് വേണമെന്നാണ് പറയപ്പെടുന്നത്. ഒരു വര്‍ഷം 60 ലക്ഷം ലിറ്ററിലധികം വെള്ളം കുഴല്‍ കിണര്‍ കുഴിച്ചും മറ്റും ഊറ്റിയെടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. ദിലീഷ് കൂട്ടാലിട, കെ. രാജേഷ്, ജിംനേഷ് കൂട്ടാലിട, ജോബി ചോലക്കല്‍, സി. രാജന്‍, മനുപ്രസാദ് കൂട്ടാലിട, കെ.പി. ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.

Tags: kozhikodeക്വാറിMining
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

Kerala

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.