തിരുവനന്തപുരം: വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വിഭാഗം സംശയിക്കുന്നു. ചൈനയിലെ വുഹാനില്‍ സംഭവിച്ചതു പോലെ നോവല്‍ കൊറോണ വൈറസാണോ എന്ന് സംശയം ഉയരുന്നുണ്ട്.
ഇത് രോഗ വ്യാപനം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും. രോഗിയുടെ അടുത്ത് ഇരിക്കുന്നവര്‍ക്ക് വരെ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ വൈറസ് ജനിതക മാറ്റം രാജ്യത്തിന്റെ മറ്റൊരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ കുടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: