Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹര്‍ഭജന്‍ സിങിനെ തല്ലാന്‍ അന്ന് താന്‍ മുറിയില്‍ പോയി; സംഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് ഷുഐബ് അക്തര്‍

ഹര്‍ഭജനോടു അന്നത്തെ മല്‍സരത്തിനുശേഷം കടുത്ത രോഷം തോന്നിയതായി അക്തര്‍ വെളിപ്പെടുത്തി. ഭാജിയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. തല്ലാന്‍ മുറിയിലേക്കു പോവുകയും ചെയ്തു. ലാഹോറില്‍ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ഒരുമിച്ച് കറങ്ങാന്‍ വരികയും ചെയ്തിരുന്നയാളാണ് ഹര്‍ഭജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 07:48 pm IST
in Cricket

കറാച്ചി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ ഹോട്ടല്‍ മുറിയിലെത്തി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍.  

ഹര്‍ഭജനോടു അന്നത്തെ മല്‍സരത്തിനുശേഷം കടുത്ത രോഷം തോന്നിയതായി അക്തര്‍ വെളിപ്പെടുത്തി. ഭാജിയോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. തല്ലാന്‍ മുറിയിലേക്കു പോവുകയും ചെയ്തു. ലാഹോറില്‍ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ഒരുമിച്ച് കറങ്ങാന്‍ വരികയും ചെയ്തിരുന്നയാളാണ് ഹര്‍ഭജന്‍. തങ്ങളുടെ സംസ്‌കാരവും ഒരുപോലെയാണ്. തന്നെപ്പോലെ അദ്ദേഹവും പഞ്ചാബി സഹോദരനാണ്. എന്നിട്ടും ഭാജി തന്നോട് മോശമായി പെരുമാറി. ഹോട്ടല്‍ മുറിയില്‍ പോയി ഭാജിയോടു തല്ലുണ്ടാക്കാന്‍ അന്നു ആലോചിച്ചിരുന്നു. താന്‍ വരുമെന്ന് ഭാജിക്കു തോന്നുകയും ചെയ്തിരുന്നു. താന്‍ മുറിയിലെത്തിയപ്പോള്‍ ഭാജി അവിടെ ഇല്ലായിരുന്നു. തൊട്ടടുത്ത ദിവസമായപ്പോഴേക്കും തന്റെ കോപം കുറച്ചു അടങ്ങി. ഭാജി തന്നോടു മാപ്പു ചോദിക്കുകയും ചെയ്തതായി അക്തര്‍ പറയുന്നു.

2010ല്‍ ശ്രീലങ്കയിലെ ദാംബുള്ളയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനിടെയാണ് ഭാജിയും അക്തറും തമ്മില്‍ കളിക്കളത്തില്‍ ചൂടേറിയ വാഗ്വാദം അരങ്ങേറിയത്. മല്‍സരത്തില്‍ ഹര്‍ഭജനും അക്തറും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കം കളിയുടെ 47-ാം ഓവറിലായിരുന്നു. ഈ ഓവറില്‍ അക്തറിനെതിരേ ഭാജി ലോങ് ഓണിലൂടെ തകര്‍പ്പനൊരു സിക്സര്‍ പായിച്ചിരുന്നു. ഈ സിക്സറിനു ശേഷം അസ്വസ്ഥനായ അക്തര്‍ ഭാജിയുടെ ശരീരം ലക്ഷ്യമിട്ട് ചില ബൗണ്‍സറുകള്‍ എറിയുകയും ചെയ്തു. ഇതു ഇരുവരും തമ്മിലുള്ള വാക്പോരിനും വഴിയൊരുക്കി. കളിയുടെ അവസാന ഓവര്‍ വരെ അക്തറും ഹര്‍ഭജനും തമ്മിലുള്ള ഈ വാക്പോര് തുടരുകയും ചെയ്തു.  

മൂന്നു വിക്കറ്റിനായിരുന്നു പാകിസ്ഥാനെ ഇന്ത്യ അന്നു കീഴടക്കിയിരുന്നു. ഇന്ത്യക്കു രണ്ടു പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ മുഹമ്മദ് ആമിറിനെതിരേ സിക്സര്‍ പായിച്ച് ഭാജി നടത്തിയ ആക്രോശവും ആഹ്ലാദപ്രകടനവും ക്രിക്കറ്റ് ആസ്വാദകര്‍ മറന്നുകാണില്ല. യഥാര്‍ഥത്തില്‍ ഭാജിയുടെ അന്നത്തെ ആഹ്ലാദപ്രകടനം മുഴുവന്‍ അക്തറിനുനേരെയായിരുന്നു. കാരണം തൊട്ടുമുമ്പത്തെ ഓവറില്‍ ഇരുവരും തമ്മില്‍ ചൂടേറിയ വാക്പോര് നടന്നിരുന്നു. ഇതു തന്നെയാണ് അക്തറിനെ ലക്ഷ്യമിട്ട് ഭാജി ആക്രോശിക്കാനുള്ള പ്രധാന കാരണവും.

Tags: ഹര്‍ഭജന്‍ സിങ്akthar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാബര്‍ അസം ഫ്രോഡ് ; യഥാർത്ഥ രാജാവ് കൊഹ്ലി തന്നെ ; പുകഴ്‌ത്തി ഷൊയിബ് അക്തറും, മുഹമ്മദ് ഹഫീസും

Cricket

അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്‍ഭജന്‍ സിംഗ്

India

പഞ്ചാബില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ഹര്‍ഭജന്‍ സിംഗ്; രാജ്യസഭാംഗമാകുമെന്നും സൂചന

India

നിന്റെ തലയില്‍ വൃഷണം മുളച്ചതാണോ എന്ന് അവര്‍ ചോദിച്ചു; തന്നെ മാത്രമല്ല തന്റെ മതത്തേയും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപമാനിച്ചു; തുറന്നടിച്ച് ഹര്‍ഭജന്‍

Cricket

23 വര്‍ഷത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് ജീവിതത്തിന് വിട; ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഹര്‍ഭജന്‍ സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.