Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൊതുനിരത്തിന് സമീപം കശാപ്പ്; മൃഗങ്ങളുടെ വെട്ടിയെടുത്ത തലകള്‍ പരസ്യമായി പ്രദര്‍ശിപ്പും; ഉത്തരവുകളെ വെല്ലുവിളിച്ച് തലസ്ഥാന നഗരിയില്‍ ഇറച്ചിക്കച്ചവടം

ഇറച്ചിക്കടകള്‍ പൊതു നിരത്തില്‍ നിന്ന് 30 മീറ്റര്‍ അകലെ ആയിരിക്കണം, പൊതുജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന വിധം ഇറച്ചി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വില്‍ക്കാന്‍ വെയ്‌ക്കുന്ന ഇറച്ചി പൊടിപടലങ്ങള്‍ പറ്റാത്ത വിധം വൃത്തിയോടെ സൂക്ഷിക്കണമെന്നുമാണ് നിയമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 07:06 pm IST
in Thiruvananthapuram

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനിടെ നിയമങ്ങള്‍ കാറ്റില്‍പറത്തി കോര്‍പറേഷന്‍ പരിധിയില്‍ ഇറച്ചിക്കച്ചവടം. കോടതി പുറത്തിറക്കിയ ഉത്തരവുകള്‍ പരസ്യമായി ലംഘിച്ചുകൊണ്ടാണ് ഇത്തരം ഇറച്ചിക്കടകള്‍ പ്രവൃത്തിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് നടക്കുന്ന ഇറച്ചിക്കച്ചവടത്തിനെതിരെ പരാതികള്‍ നല്‍കിയിട്ടും കോര്‍പറേഷന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂജപ്പുര-കരമന റോഡില്‍ കുഞ്ചാലുംമൂട്ടിലാണ് ഇത്തരം ഇറച്ചിക്കടകള്‍ അധികവും ഉള്ളത്.  

ഇറച്ചിക്കടകള്‍ പൊതു നിരത്തില്‍ നിന്ന് 30 മീറ്റര്‍ അകലെ ആയിരിക്കണം, പൊതുജനങ്ങള്‍ക്ക് അസഹ്യത ഉളവാക്കുന്ന വിധം ഇറച്ചി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വില്‍ക്കാന്‍ വെയ്‌ക്കുന്ന ഇറച്ചി പൊടിപടലങ്ങള്‍ പറ്റാത്ത വിധം വൃത്തിയോടെ സൂക്ഷിക്കണമെന്നുമാണ് നിയമം. എന്നാല്‍, തിരുവനനന്തപുരം നഗരപരിധിയിലെ ഇറച്ചിക്കടകളില്‍ പരസ്യമായാണ് കശാപ്പ് നടക്കുന്നത്. കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ തലവെട്ടി ഇറച്ചിക്കടകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയെടുക്കാനും കോര്‍പറേഷന്‍ തയാറായിട്ടില്ല. വില്‍പ്പനയ്‌ക്കുള്ള ഇറച്ചി ചില്ലുകൂട്ടിനുള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമവും കോര്‍പറേഷനുള്ളിലെ ഒരു കടയും പാലിക്കുന്നില്ല.  

ലോക്ഡൗണ്‍ ആയതോടെ രോഗം പിടിപെട്ടതും ചത്തതുമായ മൃഗങ്ങളെ രഹസ്യമായി കശാപ്പ് ചെയ്ത് വില്‍ക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇറച്ചി വെട്ടുന്നവര്‍ സാംക്രമിക രോഗങ്ങള്‍ പിടിപ്പെട്ടവരല്ലെന്ന് അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തിരിക്കണം, മൃഗത്തെ കൊന്നതിന് ശേഷവും വെറ്റിനറി സര്‍ജന്‍ പരിശോധന നടത്തണം, കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ രജിസ്റ്റര്‍ എഴുതി സൂക്ഷിക്കണമെന്നുമുള്ള നിയമങ്ങളൊന്നും ഈ കടകള്‍ പാലിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.