Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മന്‍ ലീഗ് തുടങ്ങുന്നു; ലൈവായി കാല്‍പ്പന്തുകളി

ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ആര്‍.ബി. ലീപ്‌സിഗ് ഫ്രീബര്‍ഗിനെയും എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ബൊറൂസിയ മോണ്‍ചെങ്ഗ്ലാഡ്ബാച്ചിനെയും ഓഗ്‌സ്ബര്‍ഗ് വൂള്‍വ്‌സ്ബര്‍ഗിനെയും എതിരിടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 03:00 am IST
in Football

ബെര്‍ലിന്‍: രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം തത്സമയ ഗോളുകള്‍ ടെലിവിഷനില്‍ കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നു. ജര്‍മന്‍ ലീഗായ ബുന്ദസ് ലിഗ ആരാധകരില്ലാത്ത സ്‌റ്റേഡിയങ്ങളില്‍ ഇന്ന്  

പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ട് സ്വന്തം തട്ടകത്തില്‍ ഷാല്‍ക്കെയുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് രണ്ടിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ്  സെലക്ട് എച്ച്ഡി രണ്ടിലും തത്സമയം മത്സരം കാണാം.

ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ആര്‍.ബി. ലീപ്‌സിഗ് ഫ്രീബര്‍ഗിനെയും എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ബൊറൂസിയ മോണ്‍ചെങ്ഗ്ലാഡ്ബാച്ചിനെയും ഓഗ്‌സ്ബര്‍ഗ് വൂള്‍വ്‌സ്ബര്‍ഗിനെയും എതിരിടും. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന ബയേണ്‍ മ്യൂണിച്ച് നാളെ ഇറങ്ങും. രാത്രി പത്തരയ്‌ക്ക് അവര്‍ ഹെര്‍ത്താ ബെര്‍ലിനുമായി ഏറ്റുമുട്ടും.

കൊറോണ മഹാമാരിയെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചശേഷം  പുനരാരംഭിക്കുന്ന യൂറോപ്പിലെ അഞ്ചു പ്രമുഖ ലീഗുകളില്‍ ആദ്യ ലീഗാണ് ബുന്ദസ്‌ലിഗ. കൊറോണ വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണണ് മത്സരങ്ങള്‍ നടത്തുന്നത്. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

ഓഫീഷ്യല്‍സും കളിക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കം മുന്നൂറ് പേരാണ് സ്‌റ്റേഡിയത്തിലുണ്ടാകുക. കളക്കളത്തില്‍ ഇറങ്ങുന്ന കളിക്കാര്‍ ഒഴിച്ചുള്ള എല്ലാവരും മുഖാവരണം  ധരിക്കണം.

ഫിഫയുടെ പുതിയ സബ്‌സ്റ്റിറ്റിയൂഷന്‍ നിയമം ഈ മത്സരത്തില്‍ പ്രാവര്‍ത്തികമാക്കും. ഓരോ ടീമിലെയും അഞ്ചുകളിക്കാരെ വീതം പകരക്കാരായി ഇറക്കാനാകും. നേരത്തെ മൂന്ന് കളിക്കാരെ മാത്രമേ പകരക്കാരായി ഇറക്കാന്‍ കഴിയുമായിരുന്നുള്ളൂ.

കളിക്കാര്‍ തമ്മില്‍ ഹസ്താനം നടത്തില്ല. കൈമുട്ടുകള്‍ ഇടിച്ച് ആഹ്ലാദം പങ്കുവയ്‌ക്കും. കളിക്കാര്‍ പരസ്പരം കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനം അനുവദിക്കില്ല. പന്ത് ഇടക്കിടെ അണുവിമുക്തമാക്കും. ഒന്നിലേറെ ബസുകളിലാണ് ടീമുകള്‍ സ്‌റ്റേഡിയത്തിലെത്തുക. കളിക്കാര്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കുന്നതിനാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

India

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.