Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം: ബിജെപി പ്രതിഷേധിച്ചു

2050 ഭക്ഷ്യധാന്യ കിറ്റുകളാണ് സായിഗ്രാമം മംഗലപുരം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. എന്നാല്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ ഗ്രാമപഞ്ചായത്തില്‍ എത്തിക്കുകയോ പഞ്ചായത്ത് സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 15, 2020, 01:01 pm IST
in Thiruvananthapuram

മംഗലപുരം:  മംഗലപുരം  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യധാന്യകിറ്റ് വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍  ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.  

2050 ഭക്ഷ്യധാന്യ കിറ്റുകളാണ് സായിഗ്രാമം മംഗലപുരം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക്  കൈമാറിയത്. എന്നാല്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ ഗ്രാമപഞ്ചായത്തില്‍ എത്തിക്കുകയോ പഞ്ചായത്ത് സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാണ്  ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബിജെപി നടത്തിയ പ്രതിഷേധ ധര്‍ണ ചിറയിന്‍കീഴ് നിയോജകമണ്ഡലം പ്രസിഡന്റ് സാബു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷൈജുവിന്റെ അധ്യക്ഷതയില്‍ ബിജെപി നേതാക്കളായ തോന്നയ്‌ക്കല്‍ രവി,  ഉദയകുമാര്‍, പഞ്ചായത്തംഗം ദീപാ സുരേഷ്, അജല്‍കുമാര്‍, രമേശന്‍, സുജു, മോനി മുരുക്കുംപുഴ, വിപിന്‍ വിഷ്ണുമംഗലം എന്നിവര്‍ സംസാരിച്ചു. തോന്നയ്‌ക്കല്‍ സായിഗ്രാമത്തിന് സമീപമുള്ള ഏഴ് വാര്‍ഡുകളിലേക്കുള്ള ഭക്ഷധാന്യകിറ്റാണ് ഗ്രാമപഞ്ചായത്തധികൃതരുടെ ആവശ്യപ്രകാരം നല്‍കിയതെന്ന് സായിഗ്രാമം അധികൃതര്‍ പറഞ്ഞു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

News

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.