Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രത്യേക ട്രെയിനിലെത്തുന്നവരെ സ്വീകരിക്കാന്‍ ഒരുക്കങ്ങളായി: ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും

കേരളത്തില്‍ കോഴിക്കോട്, എറണാകുളം സൗത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സ്റ്റോപ്പുകള്‍ മാത്രമുള്ളതിനാല്‍ അയല്‍ ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള യാത്രക്കാരും ട്രെയിനില്‍ ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 10:39 pm IST
in Thiruvananthapuram

തിരുവന്തപുരം: ന്യൂദല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തുന്ന പ്രത്യേക ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് അറുനൂറിലേറെ യാത്രക്കാര്‍ ഉണ്ടാകും.  

കേരളത്തില്‍ കോഴിക്കോട്, എറണാകുളം സൗത്ത്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ സ്റ്റോപ്പുകള്‍ മാത്രമുള്ളതിനാല്‍ അയല്‍ ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള യാത്രക്കാരും ട്രെയിനില്‍ ഉണ്ടാകും. ഇവരെല്ലാംതന്നെ കോവിഡ്19 ജാഗ്രതാ ആപ്പില്‍ പാസ് നേടിയിട്ടുണ്ടാവും. ഇത് സംബന്ധിച്ച സന്ദേശം റെയില്‍വേ യാത്രക്കാര്‍ക്ക് അയച്ചുകഴിഞ്ഞു. യാത്രക്കാരുടെ ആരോഗ്യ പരിശോധന സുഗമമാക്കുന്നതിനായി കേരളത്തിലേക്കു കടക്കുമ്പോള്‍ ട്രെയിനില്‍ വച്ചുതന്നെ പൂരിപ്പിക്കാനായി ചോദ്യാവലി നല്‍കും.  

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇതു പരിശോധിക്കുകയും കൂടാതെ ഊഷ്മാവ് പരിശോധന, മറ്റ് ലക്ഷണങ്ങള്‍ ഉണ്ടോ എന്നത് തുടങ്ങിയവ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. ഇതിനായി ബോഗിയില്‍ നിന്നും ഇറങ്ങുമ്പോള്‍തന്നെ ഹെല്‍പ്പ് ഡെസ്‌കിലേക്ക് എത്തുന്നതരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ചികിത്സ വേണ്ടവരെ ആശുപത്രിയില്‍ എത്തിക്കും. മറ്റുള്ളവരെ ജില്ലതിരിച്ച് കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് സ്ഥലങ്ങളില്‍ എത്തിക്കും. തമിഴ്‌നാട് സ്വദേശികളെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളിലും നാടുകളില്‍ എത്തിക്കും.

വെള്ളിയാഴ്‌ച്ച രാവിലെ അഞ്ചു മണിയോടെയാണ് 02342 നമ്പര്‍ പ്രത്യേക തീവണ്ടി തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുക. അന്നേദിവസം വൈകുന്നേരം 7.40 ഓടെ ന്യൂഡല്‍ഹിയിലേക്ക് (നമ്പര്‍ 02431) മടക്കയാത്രയുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ മീറ്റിംഗ് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിപി കറുപ്പുസ്വാമി, അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി, എഡിഎം ആര്‍.വി. വിനോദ്, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 211 പേര്‍ വന്നു. 119പുരുഷന്മാര്‍ 92 സ്ത്രീകള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 200 പേരും കര്‍ണ്ണാടകയില്‍ നിന്ന് 7 പേരും രാജസ്ഥാനില്‍നിന്നും പോണ്ടിച്ചേരിയില്‍ നിന്നും രണ്ടുപേര്‍ വീതവുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 89. ഇതില്‍ 86 പേരെ  വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു.  വീട്ടില്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഒരാളെ കാട്ടാക്കട  പങ്കജകസ്തുരിയിലും ഒരാളെ നെടുമങ്ങാട് ഹീരാ കോളേജിലും ഒരാളെ കിളിമാനൂരിലെ  വിദ്യ  എഞ്ചിനീയറിംഗ്  കോളേജിലും  നിരീക്ഷണത്തില്‍  അയച്ചു.

Tags: തീവണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.