Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി കരുത്തുറ്റ ബാറ്റ്‌സ്മാന്‍; ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറെന്ന് ഗ്രെഗ് ചാപ്പല്‍

ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടപ്പോള്‍ താന്‍ ശരിക്കും അമ്പരന്നു പോയിട്ടുണ്ടെന്നു ചാപ്പല്‍ വെളിപ്പെടുത്തി. ആ സമയത്ത് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയേകിയ താരങ്ങളിലൊരാളായിരുന്നു ധോണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 06:46 pm IST
in Cricket

മുംബൈ: തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് അദ്ദേഹമെന്നും ഇന്ത്യയുടെ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍. പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവില്‍ ചാരു ശര്‍മ, വിവേക് ആത്രേ എന്നിവരുമായി സംസാരിക്കുകയായിരുന്നു ചാപ്പല്‍.  

ധോണിയുടെ ബാറ്റിങ് ആദ്യമായി കണ്ടപ്പോള്‍ താന്‍ ശരിക്കും അമ്പരന്നു പോയിട്ടുണ്ടെന്നു ചാപ്പല്‍ വെളിപ്പെടുത്തി. ആ സമയത്ത് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയേകിയ താരങ്ങളിലൊരാളായിരുന്നു ധോണി. വളരെ അസാധാരണമായ പൊസിഷനുകളില്‍ നിലയുറപ്പിച്ച് ധോണി ഷോട്ട് കളിക്കുന്നത് കണ്ടപ്പോള്‍ ഇതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ ബാറ്റ്സ്മാന്‍ ധോണിയാണെന്നും ചാപ്പല്‍ വിശദമാക്കി.  

2005ല്‍ ജയ്‌പൂരില്‍ നടന്ന ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയ 183 റണ്‍സെന്ന മാച്ച് വിന്നിങ് ഇന്നിങ്സ് മറക്കാന്‍ സാധിക്കില്ലെന്നും ചാപ്പല്‍ പറഞ്ഞു. ലങ്കയെ അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തുകയായിരുന്നു ധോണി. ധോണിയുടെ പവര്‍ ഹിറ്റിങ് അത്രയും ബെസ്റ്റായിരുന്നു. പരമ്പരയിലെ അടുത്ത മല്‍സരം പൂനെയിലായിരുന്നു. ഈ കളിക്കു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കാന്‍ താന്‍ ധോണിയോടു പറഞ്ഞതായി ചാപ്പല്‍ വ്യക്തമാക്കി.  

പൂനെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആണ് ഇന്ത്യയുടെ വിജയലക്ഷ്യം. മല്‍സരത്തില്‍ ഇന്ത്യ ജയിക്കാനുള്ള മികച്ച പൊസിഷനിലുമായിരുന്നു. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്സാണ് ധോണി ഈ മല്‍സരത്തില്‍ കളിച്ചു കൊണ്ടിരുന്നത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണം. 12-ാമനായ ആര്‍പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോണി ചോദിച്ചത് സിക്സറുകള്‍ അടിക്കട്ടെയെന്നായിരുന്നു. എന്നാല്‍ പാടില്ലെന്നും ലക്ഷ്യം ഒറ്റയക്ക സ്‌കോറിലെത്തുന്നതു വരെ കാത്തിരിക്കാനും താന്‍ പറഞ്ഞു.  

ഇന്ത്യക്കു ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സിക്സറിലൂടെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തതായി ചാപ്പല്‍ വ്യക്തമാക്കി. നിനക്ക് മല്‍സരം ഫിനിഷ് ചെയ്യാമോയെന്ന് ധോണിയെ ഇടയ്‌ക്കു വെല്ലുവിളിക്കാറുണ്ടായിരുന്നു. വിജയറണ്‍സ് നേടിക്കഴിഞ്ഞാല്‍ ധോണിയുടെ മുഖത്ത് വലിയൊരു ചിരി കാണാമായിരുന്നെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Tags: cricketധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.